പോക്സോ കേസിൽ 60 വയസുകാരൻ അറസ്റ്റിൽ
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ. തച്ചമ്പാറ മുതുകുർശ്ശി വാക്കോട് തോമസ് (60) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മണ്ണാർക്കാട് കോടതി...
നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും
കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക്...
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള് പിടിയില്
കോഴിക്കോട്: നാദാപുരം തൂണേരിയില് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് ഒരാള് അറസ്റ്റില്. മുടവന്തേരി സ്വദേശിയായ മുനീര് ആണ് അറസ്റ്റിലായത്. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ കഴിഞ്ഞ 13ആം തീയതി...
ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ
കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്ഥാനതല ഉൽഘാടനം ശനിയാഴ്ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു...
ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടറങ്ങണം; എസ്വൈഎസ്
നിലമ്പൂര്: എസ്വൈഎസ് പ്രവർത്തകർ ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ തയാറാകണം. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി, കാലത്തിന് അനുയോജ്യമായ ആശയങ്ങൾ ഉൾക്കൊണ്ട് പ്രസ്ഥാനത്തെ കൂടുതൽ ജനകീയ വൽകരിക്കാൻ പുതിയ നേതൃത്വം മുന്നോട്ട് വരണമെന്നും ജില്ലാ...
കാടുവെട്ടി വഴിയൊരുങ്ങുന്നു; ജനങ്ങളുടെ യാത്രാ ക്ളേഷത്തിന് പരിഹാരം; വനപാത നിര്മാണത്തിന് തുടക്കമായി
പാലക്കാട്: തേക്കടി-ചമ്മണാംപതി വനപാത നിര്മാണത്തിന് തുടക്കമായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തിയാണ് വനപാത നിര്മിക്കുന്നത്. കൊല്ലങ്കോട് ബ്ളോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന് കോളനിയില് നടന്ന പരിപാടിയില് കെ...
യാത്രാ പ്രതിസന്ധികൾക്ക് പരിഹാരം; മലപ്പുറം ജില്ലയിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്നു
മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട-കൂട്ടില് -പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര് റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനോടൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി-ഒലിപ്പുഴ...
പ്രസംഗം വളച്ചൊടിച്ചു, ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമം; എ വിജയരാഘവൻ
കൊയിലാണ്ടി: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്ര വർഗീയയെന്നത് തന്റെ പ്രസംഗത്തിലെ ഒരു പിഴവായിരുന്നു എന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. ഇതു വച്ചാണ്...








































