Sun, Jul 12, 2026
31 C
Dubai

സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി

കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ്...

ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്

കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...

മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്‌കൂളുകളിലും കർശന ജാഗ്രത

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും...

ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്‌ചാത്തലം തേടി പോലീസ്

പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്‌ത കേസിലെ പ്രതിയായ അമ്മയുടെ പശ്‌ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം....

യുഡിഎഫ് ഹർത്താൽ ഇന്ന്; വയനാട്ടിൽ ഗതാഗതം പൂർണമായും നിലച്ചു

വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോ മീറ്റർ പരിസ്‌ഥിതി ലോല മേഖല ആക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ വയനാട്ടിൽ തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജില്ലയിൽ...

മയക്കുവെടി വെക്കാൻ സാധിച്ചില്ല; കൊലയാളി കൊമ്പനെ പിടികൂടാൻ ശ്രമം തുടരുന്നു

മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ...

കാട്ടാനയുടെ ആക്രമണം; കർഷക തൊഴിലാളി മരിച്ചു

കാസർഗോഡ് : ജില്ലയിലെ നടവയൽ സ്വദേശിയായ കർഷക തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. നടവയൽ കുരുന്നുംകര സ്വദേശി ജോയി ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 51 വയസായിരുന്നു. കർണാടക എച്ച്ഡി കോട്ട താലൂക്കിൽ സർഗൂരിലെ ഇഞ്ചിപ്പാടത്ത് പണിക്ക്...

വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം...
- Advertisement -