Mon, Nov 16, 2026
24 C
Dubai

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്‌. 4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി...

ഉറങ്ങി കിടന്നിരുന്ന 4 വയസുകാരിയുടെ ആഭരണങ്ങൾ കവർന്നു

നിലമ്പൂർ: ഉറങ്ങിക്കിടന്നിരുന്ന 4വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനൽ വഴി മോഷണം പോയത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻ മാല, കൈയിലണിഞ്ഞ ഒരു...

എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു

എടപ്പാൾ: മേൽപ്പാലം പണികൾക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്ക് കയറ്റുന്ന ജോലികൾക്ക് വേണ്ടിയാണ് റോഡ് അടച്ചത്. ഞായറാഴ്‌ച രാത്രി വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല. തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്...

എസ്‌വൈഎസ് രഹ്‌നുമാ ക്യാംപുകൾ സമാപിച്ചു

മലപ്പുറം: സുന്നി യുവജന സംഘം ആമില സംവിധാനങ്ങളുടെ പ്രഥമ സംരംഭമായ രഹ്‌നുമാ ക്യാംപുകൾ മലപ്പുറം ഈസ്ററ് ജില്ലയില്‍ സമാപിച്ചു. 24 മണിക്കൂര്‍ നീണ്ട് നിന്ന ക്യാംപുകൾ ഒമ്പത് സ്‌ഥലങ്ങളായിട്ടാണ് സംഘടിപ്പിച്ചത്. ക്യാംപുകളുടെ അവലോകനവും...

പിണറായി ഭരണകാലത്ത് യുവത്വം നരക്കുന്നു; മുസ്‌ലിം യൂത്ത് ലീഗ്

നിലമ്പുർ: മുഖ്യമന്ത്രിയുടെ സ്‌പീക് യംഗ് വേദിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്ക്...

ഉമറലി ശിഹാബ് തങ്ങളുടെ സ്‌മരണ; നിര്‍ധനർക്ക് ‘ഉസ്‌വ’ സമൂഹമംഗല്യം നടത്തി എസ്‌വൈഎസ്‌

മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിര്‍ധന യുവതികള്‍ക്കായി ഒരുക്കിയ 'ഉസ്‌വ' സമൂഹമംഗല്യം പൂർത്തിയായി. പാണക്കാട് ജുമാ മസ്‌ജിദിലാണ് ചടങ്ങുകൾ നടന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണം ഓരോരുത്തർക്കും സമ്മാനമായി...

അക്കര ഫൗൺഡേഷന് പുരസ്‌കാരം; ഭിന്നശേഷി മേഖലയിലെ സംസ്‌ഥാനത്തെ മികച്ച സ്‌ഥാപനം

കാസർഗോഡ്: സംസ്‌ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്‌ഥാപനമായി മുളിയാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷനെ തിരഞ്ഞെടുത്തു. ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചറാണ് അംഗീകാരം പ്രഖ്യാപിച്ചത്. കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ...

കണ്ണൂരിലും ‘സ്‌പീക് യങ്’ വേദിയിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച്

കണ്ണൂർ: യുവജന ബോർഡ് സംഘടിപ്പിച്ച 'സ്‌പീക് യങ്' വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി യൂത്ത് ലീഗ്. ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്...
- Advertisement -