കോഴിക്കോട് ഭക്ഷ്യ വിഷബാധ; വിദ്യാർഥിനികൾ ആശുപത്രിയിൽ
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 30ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
രാത്രി 8 മണിയോടെയാണ്...
സമസ്ത പണ്ഡിത സമ്മേളനം ശനിയാഴ്ച കാരന്തൂർ മർകസിൽ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് കാരന്തൂർ മർകസിൽ ആരംഭിക്കും.
വിവിധ ഘടകങ്ങളിൽ പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജില്ലാ മുശാവറ അംഗങ്ങളും മേഖലാ...
ആത്മീയാനുഭൂതി പകര്ന്ന് ‘ഫസ്റ്റ് ഓഫ് റജബ്’ സമ്മേളനം അവസാനിച്ചു
മലപ്പുറം: മഅ്ദിന് അക്കാദമിയുടെ ആഭിമുഖ്യത്തില് നടന്ന 'ഫസ്റ്റ് ഓഫ് റജബ്' ആത്മീയ സമ്മേളനവും സ്വലാത്തും മഅ്ദിന് കാമ്പസിൽ നടന്നു. മുസ്ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്, റമളാന് തുടങ്ങിയ മാസങ്ങളെ...
വയനാട് മെഡിക്കൽ കോളേജ് ഉൽഘാടനം 14ന്; സ്വാഗതസംഘം രൂപീകരണം നാളെ
വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന്റെ ഉൽഘാടനം ഫെബ്രുവരി 14ന് നടക്കും. ഉൽഘാടന ചടങ്ങുകളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി നാളെ സ്വാഗതസംഘം രൂപീകരിക്കും.
മെഡിക്കൽ കോളേജിന്റെ...
പാണത്തൂര് ടൗണില് ഏര്പെടുത്തിയ നിയന്ത്രണങ്ങളില് ഇളവ്; ഞായറാഴ്ച ലോക്ഡൗൺ
പനത്തടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പനത്തടി പഞ്ചായത്തിലെ പാണത്തൂര് ടൗണില് ഏര്പെടുത്തിയ നിയന്ത്രണത്തില് ഇളവ് വരുത്തി. ഞായറാഴ്ച ടൗണില് സമ്പൂര്ണ ലോക്ഡൗൺ ഏര്പ്പെടുത്തും.
രാവിലെ ഒമ്പത് മുതല് വൈകിട്ട് അഞ്ച് വരെ കോവിഡ് നെഗറ്റീവ്...
അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം
പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി - ഗലസി റോഡ് നിർമാണം വേഗത്തിലാക്കാൻ മന്ത്രിതല നിർദേശം. റോഡ് നിർമാണത്തിനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വിഎസ്...
വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ
കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്, ഉപാധ്യക്ഷൻമാര് എന്നിവര്ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാസർഗോഡ് കളക്ട്രേറ്റ്...
താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
അടിവാരം: താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന...








































