Tue, Sep 1, 2026
35 C
Dubai

വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസിനെ (26) ആണ് പോലീസ് പിടികൂടിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്....

പാലക്കാട് പിതാവിനെ മകൻ തലക്കടിച്ച് കൊന്നു

പാലക്കാട്: പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായയിലാണ് സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി)യാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുഹമ്മദ്...

വയനാട് മെഡിക്കൽ കോളേജ് പ്രക്ഷോഭം ശക്‌തമാക്കും; കർമസമിതി

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്‌തമാക്കാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സമരം. ഏറെക്കാലത്തെ മുറവിളികൾക്കും സമരങ്ങൾക്കും ശേഷം വരുന്ന മെഡിക്കൽ...

കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി

വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്‍വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ...

കുയ്‌തേരിയിലെ സ്‌ഫോടനം; ഉറവിടം കണ്ടെത്തി ബോംബ് സ്‌ക്വാഡ്‌

കോഴിക്കോട്: കുയ്‌തേരിയിൽ രാത്രിയിൽ പതിവായി ഉണ്ടാകുന്ന സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തി. ബോംബ് സ്‌ക്വാഡ്‌ നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു മാസത്തിനിടെ എട്ട് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. ഏറെ ദൂരെ വരെ...

വളാഞ്ചേരി ലോറി അപകടം; രണ്ട് പേർ മരിച്ചു

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് പേരും മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. നാല് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്. ചൊവ്വാഴ്‌ച...

‘ടേക്ക് എ ബ്രേക്ക്‌’; കാലിക്കടവിൽ വഴിയോര വിശ്രമകേന്ദ്രം വരുന്നു

കാസർഗോഡ്: കാലിക്കടവിൽ 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവും പണിയും. ദേശീയപാതയോരം, ജില്ലാ റോഡ് പരിസരം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി ശൗചാലയം ഉൾപ്പെടുന്ന വിശ്രമകേന്ദ്ര സമുച്ചയം പണിയുമെന്ന മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ...

പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷണത്തിന് വഴി തെളിയുന്നു; സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കും

മഞ്ചേരി: പട്ടര്‍കുളത്തെ പ്രശസ്‌തമായ കുടക്കല്ലിന്റെ സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു. പുരാവസ്‌തു പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കാനാണ് പുരാവസ്‌തു‌ വകുപ്പ് തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു. പുരാവസ്‌തു ഡയറക്‌ടറുടെ ഉത്തരവുപ്രകാരം ജില്ല...
- Advertisement -