പാലിയേറ്റീവ് ദിനാചരണം; കാസര്ഗോഡ് നഗരസഭയില് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു
കാസര്ഗോഡ്: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാസര്ഗോഡ് നഗരസഭാ പാലിയേറ്റീവ് ഹോം കെയര് ടീമിന്റെ നേതൃത്വത്തില് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. നഗരസഭ പ്രദേശത്തെ കിടപ്പിലായ രോഗികള്ക്കാണ് വീടുകളിലെത്തി കിറ്റുകള് വിതരണം ചെയ്തത്.
വിതരണ...
കേരളാ ബജറ്റിന്റെ കവര് ചിത്രം; പിന്നിൽ കാസര്ഗോഡെ ഒന്നാം ക്ളാസുകാരൻ
കാസര്ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില് അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര് ചിത്രത്തിന് പിന്നില് കാസര്ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്ഥി ജീവനാണ്. ജെന്ഡര് ബജറ്റിന്റെ കവര് ചിത്രവും ഈ കൊച്ചു...
മണ്ണാര്ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്ഗ്രസിന് നല്കണം; ആവശ്യവുമായി യൂത്ത് കോണ്ഗ്രസ്
പാലക്കാട്: മണ്ണാര്ക്കാട് അസംബ്ളി നിയോജകമണ്ഡലം കോണ്ഗ്രസിന് നല്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ്. ആവശ്യമുന്നയിച്ച് സംസ്ഥാന-ജില്ല കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, അഖിലേന്ത്യ കോണ്ഗ്രസ് നേതൃത്വങ്ങള്ക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത കത്ത് നല്കിയിരിക്കുകയാണ്.
നിലവില്...
പൊന്നാനിയിലെ ജങ്കാർ സർവീസ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു
പൊന്നാനി: അഴിമുഖത്തെ ജങ്കാർ സർവീസ് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടു. ഒരാഴ്ചത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല. വർഷത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജങ്കാർ കരക്കടുപ്പിക്കുന്നതെന്ന് നടത്തിപ്പുകാർ പറഞ്ഞു. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിലുള്ള യാത്രക്ക് ജങ്കാറിനെ ആശ്രയിച്ചിരുന്നവർ ഒരാഴ്ചത്തേക്ക് ബദൽ...
കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപിടിച്ചു
കോഴിക്കോട്: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടര് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് അങ്ങാടിയിൽ വച്ച് തീപിടിച്ചത്. ഫയര്ഫോഴ്സ് എത്തി തീ അണച്ചു....
കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര് ആംബുലന്സ് കോഴിക്കോടെത്തി
കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര് ആംബുലന്സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില് താമസിച്ചിരുന്ന മലയാളിയായ അബ്ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്ന്ന് ഇന്നലെ രാത്രി എയര് ആംബുലന്സ്...
വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു; 300 കോടി അനുവദിക്കും
തിരുവനന്തപുരം: വയനാട് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് 2022ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ...
നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; പൊടിയിൽ കുളിച്ച് കൊയിലാണ്ടി നഗരം
കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും.
പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന...








































