Sun, Jul 26, 2026
31.2 C
Dubai

വിട പറഞ്ഞ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ബേപ്പൂര്‍ സുല്‍ത്താന് സ്‌മാരകം ഉയരുന്നു

കോഴിക്കോട് : ബേപ്പൂര്‍ സുല്‍ത്താന് ഒടുവില്‍ ബേപ്പൂരില്‍ സ്‌മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനായി ഒരു സ്‌മാരകം...

സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാകാന്‍ പോത്തുണ്ടി അണിഞ്ഞൊരുങ്ങി

പാലക്കാട് : ഇനി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോത്തുണ്ടി ഡാം ഉദ്യാനവും പുതുമോടിയില്‍. നെല്ലിയാമ്പതി സന്ദര്‍ശകരുടെ ഇടത്താവളമാണ് പോത്തുണ്ടി ഡാം ഉദ്യാനം. ഇവിടെ നാളെ മുതല്‍ പുതുതായി സ്‌ഥാപിച്ച കളിയന്ത്രങ്ങളും സാഹസിക യാത്രകളും സഞ്ചാരികള്‍ക്കായി...

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. രാത്രി 11 മണിയോടെ ലോറിയില്‍ നിന്ന് തീ ഉയരുന്നതുകണ്ട നാട്ടുകാര്‍ ഫയര്‍...

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണം; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി...

സ്‌ത്രീ-ദളിത് വിരുദ്ധതക്കും പീഡനങ്ങൾക്കുമെതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്

പൊന്നാനി: ഇന്ത്യന്‍ സവര്‍ണ്ണ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന വികൃത അവസ്‌ഥയായ സ്‌ത്രീ-ദളിത് വിരുദ്ധതക്കും വർധിച്ച് വരുന്ന സ്‌ത്രീ-ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്. പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസാണ് നിൽപ്...

കോഴ ആരോപണം; കെ.എം ഷാജിക്ക് ഇ.ഡി നോട്ടീസ്

കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇ.ഡി) നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2014ല്‍ 25...

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്‍...

മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍

കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി 3 യുവാക്കളെ പിടികൂടി. ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കാളികാവ് പോലീസ് കണ്ടെടുത്തത്. ചോക്കാട് സ്വദേശികളായ നീലാമ്പ്ര...
- Advertisement -