കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടര്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. അദ്യഘട്ടത്തില്‍ കൗണ്ടറിന്റെ ഉല്‍ഘാടനം നിശ്‌ചയിച്ച ദിവസം ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കുക...
കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ സഹൃദയ
തൃശൂര്‍: കേരളത്തിലെ ആദ്യ കോവിഡ് വിമുക്‌ത ലൈബ്രറിയാവാന്‍ ഒരുങ്ങി സഹൃദയ എന്‍ജിനീയറിങ് കോളേജ്. പുസ്‌തകങ്ങള്‍ അണുവിമുക്‌തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്റ്റര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുസ്‌തകങ്ങളില്‍ സാനിറ്റൈസറുകളും മറ്റും ഉപയോഗിച്ച് അണുനശീകരണം നടത്താനാവാത്തത് ലൈബ്രറികള്‍ക്ക്...
പാളയം മാര്‍ക്കറ്റ്; കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം വ്യാപാരത്തിന് അനുമതി
കോഴിക്കോട്: നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.
കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം...
കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു
പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ്...
സനൂപ് വധം; മുഖ്യപ്രതി അറസ്‌റ്റില്‍
തൃശൂര്‍: കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.
നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ്...
ആകാശവാണി ആർട്ടിസ്‌റ്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ആകാശവാണി ഗസ്‌റ്റ് ആർട്ടിസ്‌റ്റുമായ അശോകൻ ആലപ്രത്ത് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ 3ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ ജനപ്രീതിയാർജിച്ച, സമകാലിക വിഷയങ്ങളെ അപഗ്രഥിക്കുന്ന...
കോവിഡ് രൂക്ഷം; വേങ്ങേരി മാര്‍ക്കറ്റ് അടച്ചു
കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് വേങ്ങേരി മാര്‍ക്കറ്റ് അടച്ചു. ഇതോടെ മാര്‍ക്കറ്റില്‍ വിൽപ്പനക്ക് കൊണ്ട് വന്ന 4 ടണ്‍ വരുന്ന പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് തിരികെ കൊണ്ട് പോകേണ്ടി വന്നു. മാര്‍ക്കറ്റിലെ...
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് ചർച്ചാ സമ്മേളനം നാളെ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചാ സമ്മേളനം നാളെ നടക്കും.
എസ് വൈ...








































