കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി.
വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ...
എസ്.എസ്.എഫ് സാഹിത്യോല്സവങ്ങള് മാനവിക മൂല്ല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്നു; യു.എ ഖാദര്
കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്സവങ്ങള് മാനവിക മൂല്ല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന് യു.എ ഖാദര്. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്സവ് ഉല്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ...
ആന്റിജന് പരിശോധനയില് കൊള്ള നടത്തി സ്വകാര്യ ലാബുകള്
മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില് സ്വകാര്യ ലാബുകള് കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന് പരിശോധനക്ക് സര്ക്കാര് നിശ്ചയിച്ച നിരക്കിനെക്കാള് കൂടുതല് ഈടാക്കിയാണ് സ്വകാര്യ ലാബുകള് ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില് അനേക സ്വകാര്യ...
പൊന്നാനി നഗരസഭ ശുചിത്വ പദവിയില്
മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്ഥാന സര്ക്കാര് നിശ്ചയിച്ചിട്ടുള്ള മുഴുവന് മാനദണ്ഡങ്ങളും പൂര്ത്തീകരിച്ച് 92 ശതമാനം മാര്ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...
വയനാട്ടില് നായാട്ട് സംഘം പിടിയില്
പുല്പ്പള്ളി: വയനാട് പുല്പ്പള്ളിയില് അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. പുല്പ്പള്ളി റേഞ്ച് ഓഫീസര്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില് നിന്നും നാടന് തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.
പുല്പള്ളി നീര്വാരം...
പ്രതിസന്ധിയില് ജില്ലയിലെ കൈത്തറി മേഖല; സര്ക്കാര് സഹായം അനിവാര്യം
കാസര്കോട് : കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ സ്ഥിതി ജില്ലയില് വളരെയധികം രൂക്ഷമായി തുടരുകയാണ്. മേഖലയില് തല്സ്ഥിതി തുടരുകയാണെങ്കില് ജില്ലയില് കൈത്തറി മേഖല പൂര്ണ്ണമായും അപ്രത്യക്ഷമാകുമെന്നതിന് സംശയമില്ല. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സര്ക്കാര്...
മല്സ്യബന്ധന തുറമുഖങ്ങള് തുറക്കാന് അനുമതി
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്ബറുകളും ഫിഷ്ലാന്ഡിങ് സെന്ററുകളും തുറക്കാന് അനുമതി നല്കി. കര്ശന നിയന്ത്രണങ്ങളോടെയാണ് മല്സ്യബന്ധന തുറമുഖങ്ങള് തുറക്കാന് അനുമതി നല്കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ...
മലപ്പുറത്ത് കോവിഡ് കണക്കുകള് ഉയരത്തില്; 1632 പോസിറ്റീവ് കേസുകള്
മലപ്പുറം : ജില്ലയില് കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള് കൂടിയായപ്പോള് ജില്ലയില് തുടര്ച്ചയായി നാലാം ദിവസമാണ് കോവിഡ് 1000 ന് മുകളില് എത്തുന്നത്. സംസ്ഥാനത്ത് ഒരു...








































