Tue, Jul 28, 2026
36.4 C
Dubai

മാനന്തവാടിയില്‍ തെരുവുനായ ശല്യം രൂക്ഷം

വയനാട്: മാനന്തവാടിയില്‍ രൂക്ഷമായി തെരുവുനായ ശല്യം. മൂന്നുപേര്‍ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാനന്തവാടി-കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂര്‍ അമല്‍ജോസഫ് (17), കണിയാരം ഈന്തുകുഴിയില്‍...

ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി

അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്. പത്തംഗ പൊലീസ് സംഘമാണ്...

പരിയാരത്ത് ഒരുങ്ങുന്നു ജില്ലയിലെ നാലാം സിന്തറ്റിക് ട്രാക്ക്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ നാലാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ തന്നെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് ഒരുങ്ങുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായാണ് പരിയാരത്ത് ട്രാക്ക് നിര്‍മ്മാണം തുടങ്ങുന്നത്....

ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ

മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍...

പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം

മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം....

കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു

കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍  ഇല്ലാതായ  നിരവധി...

മൃതദേഹം മാറിയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്ക് എതിരെ നടപടി

പാലക്കാട് : പാലക്കാട് യുവതിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ അഞ്ച് പേര്‍ താല്‍ക്കാലിക ജീവനക്കാരും ഒരാള്‍ സ്ഥിരം ജീവനക്കാരനും...

പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

തൃശൂര്‍: പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി...
- Advertisement -