Tue, Jul 28, 2026
35.1 C
Dubai

മൃതദേഹം മാറി സംസ്‌കരിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി സംസ്‌ക്കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ(75)  മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ വള്ളിയുടെ(35) മൃതദേഹമാണ് സംസ്‌ക്കരിച്ചത്. സംസ്‌ക്കാരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ മാറിയെന്ന്...

കോവിഡ് 19; ജില്ലയില്‍ പ്രതിദിന കേസുകളിലെ ഉയര്‍ന്ന കണക്കുകള്‍

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതിൽ വച്ച് ഏറ്റവും കൂടിയ കണക്കുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌. 300 നു മുകളിലേക്ക് കേസുകള്‍ ഉയരുന്നത് ആദ്യമായാണ്. 319...

രോഗബാധ യുവാക്കളില്‍ അധികം; ജില്ലയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ കൂടുതല്‍ യുവാക്കളിലെന്ന് പഠനങ്ങളില്‍ സൂചന. അടച്ചിടലിനു ശേഷം യുവാക്കളില്‍ ജാഗ്രത കുറവുണ്ടായെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവുകയും ചെയ്‍തതാണ് ഇതിന് കാരണമെന്നും കോവിഡ് വിദഗ്ദ്ധ...

സൗദി കെഎംസിസി സുരക്ഷാപദ്ധതി ഇരുപത് കോടിയിലേക്ക്; അഞ്ചരകോടി നാളെ വിതരണം ആരംഭിക്കും

മലപ്പുറം: സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നാളെ വിതരണം ആരംഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്‌ച്ച മൂന്ന്...

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രക്ഷോഭനിരയിലെ അടുത്ത ഘട്ടം നാളെ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നയിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരമ്പരയിലെ നില്‍പ്പ് സമരം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി....

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളുടെ ഡ്യൂട്ടി ഉണ്ടായിരുന്ന ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനി നിരവധി പൊലീസുകാര്‍...

പൊന്നാനി നഗരസഭാ സ്ഥാനാര്‍ഥിത്വം; വാര്‍ത്ത കെട്ടിച്ചമച്ചത്

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്ത വ്യാജമാണ്. കോണ്‍ഗ്രസ്സിനകത്ത് ഭിന്നിപ്പുണ്ടാക്കാനായി പാര്‍ട്ടി ശത്രുക്കള്‍ പടച്ചു വിടുന്ന ഇത്തരം വാര്‍ത്തകളെ ആ അര്‍ത്ഥത്തില്‍ മാത്രം കാണുക....

വിദ്യാര്‍ത്ഥി പീഡനകേസിലെ പ്രതിയായ അദ്ധ്യാപകനെ പുറത്താക്കുക; എസ്എഫ്‌ഐ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന്...
- Advertisement -