കോവിഡിനെ അതിജീവിക്കാന്‍ ഒരുങ്ങി ബേക്കല്‍ കോട്ടയും റാണിപുരവും
കാസര്‍ഗോഡ് : സന്ദര്‍ശകര്‍ക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കാന്‍ ബേക്കല്‍ കോട്ടയും റാണിപുരവും ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരം നിര്‍ത്തിവച്ചിരുന്ന ബേക്കല്‍ കോട്ടയില്‍ ഈ മാസം 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും....
കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം
കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം....
പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ
പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...
തരിശുരഹിത ഗ്രാമപദ്ധതി: പച്ച പുതക്കാന്‍ വയനാട്
കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍ കൃഷി വകുപ്പുമായി ചേര്‍ന്നൊരുക്കുന്ന തരിശുരഹിത ഗ്രാമപദ്ധതി അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ വിവിധ തദ്ദേശവകുപ്പുകള്‍ക്ക് കീഴില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കരഭൂമിയും വയലുകളുമാണ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കുന്നത്. 4 ബ്ലോക്കുകളില്‍ നിന്നായി വെങ്ങപ്പള്ളി,...
ചോളമുണ്ട കുടിവെള്ള പദ്ധതി ഉല്‍ഘാടനം ചെയ്‌തു
നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ചോളമുണ്ട കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു. 48 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് ഈ പദ്ധതി.
ഗ്രാമ...
ചോളമുണ്ട അങ്കണവാടിയുടെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്‌തു
നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചോളമുണ്ട അങ്കണവാടിക്ക് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ...
കരിപ്പൂരിന്റെ ചിറകരിയരുത്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമര രംഗത്തുള്ള എസ്.വൈ.എസ് ഇന്ന് 'കുടുംബ സമരം' നടത്തി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് ഇന്ന് സമര...
തെരുവുനായ ശല്യം; ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആക്രമണം പതിവ്
പനമരം : രോഗിയുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ ആദ്യം നോക്കേണ്ടത് തെരുവുനായയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുകയാണ്. സംഭവം വയനാട്ടിലെ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ്. നിരന്തരമായി തുടരുന്ന തെരുവ് നായകളുടെ ശല്യം ആശുപത്രിയില്‍ രോഗികള്‍ക്ക് ഭീഷണിയായി...






































