മലപ്പുറത്ത് 242 പേർക്കുകൂടി കോവിഡ്; 226 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ
മലപ്പുറം: ജില്ലയിൽ 242 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 226 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളുവമ്പ്രം സ്വദേശി ആയിഷയാണ് ഇന്നലെ കോവിഡ്...
ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; രോഗമുക്തി 58, രോഗബാധ 123
കണ്ണൂർ: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച 123 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്തു...
ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍
പാലക്കാട്: സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്നതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍. ദേശീയ ശ്രദ്ധ നേടിയ സംഭവം കഴിഞ്ഞ മെയ്-27 നാണ് നടന്നത്. മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്നിലാണ്...
ദുരന്തമുഖങ്ങളിലെ സ്ഥിരം രക്ഷകന്‍; സഹായം തേടിയുള്ള വിളികള്‍ക്ക് ഉത്തരം നല്കാന്‍ ഇനി കാപ്പാട്ടെ അഷ്റഫ്...
കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി അഷ്റഫ് (48) ബൈക്ക് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇടമലയാറില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് നാട്ടില്‍ എത്തിയ അദ്ദേഹം ബൈക്കില്‍...
47 ജീവനക്കാര്‍ക്ക് കോവിഡ്; ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് ക്ലസ്റ്റര്‍
പാലക്കാട് : പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 7 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 47 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരിലേക്കും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ആശുപത്രിയില്‍ ഇത്രയധികം...
നിർമ്മാണം പുരോഗമിച്ച് നഗരത്തിലെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ
കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ അടുത്ത മാസം പൊതുജനത്തിന് സമർപ്പിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമ്മിക്കുന്ന നടപ്പാലത്തിന്റെയും സ്കലേറ്ററിന്റെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ...
ഡിജിറ്റല്‍ ഒപ്പില്ല; സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം
ചാലക്കുടി: ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈനിലൂടെ നല്കിയ അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ സ്ഥലം മാറി വന്ന വില്ലേജ് ഓഫീസര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതാണ്...
കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12
വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ...







































