ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവം; പോസ്റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്. വലത് കാലിലും തുടയ്ക്കും മാരകമായ നാല് വെട്ടുകൾ ഏറ്റു. ഇരുകൈകളിലും ഗുരുതരമായി വെട്ടേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം,...
പീഡന പരാതി; കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ
കാസർഗോഡ്: പീഡന പരാതിയെ തുടർന്ന് കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണിയെ ആണ് സസ്പെൻഡ്...
വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....
പത്ത് പേരെ തിരിച്ചുവിളിക്കും; കോഴിക്കോട് കളക്ട്രേറ്റിലെ സമരം പിൻവലിച്ചു
വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ 11 ദിവസമായി തുടരുന്ന സമരം പിൻവലിച്ചു. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന്...
കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ തിമിംഗല ഛർദി(ആംബർഗ്രിസ്)യുമായി രണ്ടുപേർ അറസ്റ്റിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് തിമിംഗല ഛർദി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
കോഴിക്കോട് എൻജിഒ ക്വാട്ടേഴ്സ് പരിസരത്ത്...
സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാലുപേർ അറസ്റ്റിൽ
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വിമൻ, അമൽ...
ജില്ലയിൽ മാവോയിസ്റ്റ്; സംഘത്തിൽ 4 സ്ത്രീകൾ ഉൾപ്പടെ 6 പേർ
കോഴിക്കോട്: ജില്ലയിലെ പശുക്കടവിൽ ഇന്നലെയോടെ മാവോയിസ്റ്റ് സംഘമെത്തി. 4 സ്ത്രീകളും 2 പുരുഷൻമാരും അടങ്ങിയ 6 അംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ...
കടുവാഭീതി ഒഴിയാതെ മന്ദംകൊല്ലി; കടുവകുഞ്ഞിനെ അമ്മയുടെ അടുത്ത് എത്തിച്ചില്ലെന്ന് നാട്ടുകാര്
വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില് കുഴിയില് വീണ കടുവക്കുഞ്ഞിനെ അമ്മക്കടുവയുടെ അടുത്ത് എത്തിച്ചുവെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം തള്ളി നാട്ടുകാർ. കടുവക്കുഞ്ഞിനെ കണ്ടെത്തിയ ദിവസം കഴിഞ്ഞ് തുടര്ച്ചയായ മൂന്ന് ദിവസങ്ങളിലും അമ്മക്കടുവ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ്...







































