Wed, Jul 22, 2026
33.1 C
Dubai

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; പ്രത്യേക സംഘം ഇന്ന് റിപ്പോർട് നൽകും

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് റിപ്പോർട് നൽകും. ചിൽഡ്രൻസ് ഹോമിന് സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം....

സിൽവർ ലൈൻ പദ്ധതി അനാവശ്യം; സർക്കാറിന്റെ ജനവിരുദ്ധ നീക്കമെന്ന് ദയാബായ്

കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായ്. സിൽവർ ലൈൻ പദ്ധതി അനാവശ്യമാണെന്നും കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത്തരമൊരു ജനവിരുദ്ധ നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായ് ആരോപിച്ചു. പദ്ധതി...

മുതുമല ഉൾപ്പടെയുള്ള മേഖലയിൽ വന്യജീവി സർവേ ആരംഭിച്ചു

വയനാട്: ജില്ലയിൽ മുതുമല വന്യജീവി സങ്കേതം ഉൾപ്പടെയുള്ള മേഖലകളിൽ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഓവാലി, നാടുകാണി, ഗൂഡലൂർ, ദേവാല, ചേരമ്പാടി, ബിദർക്കാട് എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. കാട്ടാന, കടുവ, പുള്ളിപ്പുലി, കരടി, മാൻ,...

കോവിഡ് കേസുകളിൽ കുറവ്; വാളയാറിൽ പരിശോധനയിൽ ഇളവുമായി തമിഴ്‌നാട്

പാലക്കാട്: വാളയാർ അതിർത്തിയിൽ കോവിഡ് പരിശോധനയിൽ ഇളവുമായി തമിഴ്‌നാട്. ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ തമിഴ്‌നാട്ടിൽ പിൻവലിച്ചതോടെയാണ് വാളയാർ അതിർത്തിയിൽ പരിശോധനയിൽ ഇളവ് വരുത്തിയത്. ഇതോടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ്...

ബോട്ടുകളുടെ കാലപ്പഴക്കം; ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിൽ

കോഴിക്കോട്: മൽസ്യബന്ധന മേഖലയിൽ വലിയ ആശങ്കകൾ വിതച്ച് ബോട്ടുകളുടെ ലൈസൻസ് പുതുക്കൽ. 15 വർഷം കഴിഞ്ഞ സ്‌റ്റീൽ ബോട്ടുകൾക്കും 12 വർഷം കഴിഞ്ഞ മരം, ഫൈബർ ബോട്ടുകൾക്കും കഴിഞ്ഞ മാസം മുതൽ ലൈസൻസ്‌...

പിരിവിനെന്ന വ്യാജേന വീടുകളിലെത്തും; കുട്ടികളുടെ സ്വർണം മോഷ്‌ടിക്കുന്നയാൾ പിടിയിൽ

മലപ്പുറം: കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുന്ന ആളെ മലപ്പുറം കൽപകഞ്ചേരി പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി അബ്‌ദുൽ അസീസാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടിയിലായത്. പിരിവിനെന്ന വ്യാജേന വീടുകളിൽ എത്തിയാണ് ഇയാൾ കുട്ടികളുടെ...

പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു; പരാതി

കുന്നുംകൈ : ഇരുട്ടിന്റെ മറവിൽ കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു. നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മൽസ്യം ഉപേക്ഷിച്ച നിലയിൽ...

തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

കണ്ണൂർ: തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്‌ഥാനപാതയിൽ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം-ഇരിട്ടി റോഡിൽ കപ്പാലം-മന്ന റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മാസം 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പിൽ നിന്ന്...
- Advertisement -