Wed, May 13, 2026
29 C
Dubai

ലാബ് അസിസ്‌റ്റന്റ് തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: ലാബ് അസിസ്‌റ്റന്റ് കോളേജില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ലാബ് അസിസ്‌റ്റന്റ് പാലാഴി സ്വദേശി പവിത്രന്‍ (52) ആണ് മരിച്ചത്. ആത്‍മഹത്യാ ശ്രമം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ...

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കൂട്ടത്തല്ല്; 25 വിദ്യാർഥികൾക്ക് എതിരെ കേസ്

കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കരുവൻപൊയിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും കൊടുവള്ളി ഹയർ സെക്കണ്ടറി സ്‌കൂളിലെയും പ്‌ളസ്‌ വൺ...

മലപ്പുറം കൊണ്ടോട്ടിയിൽ എസ്‌ഐക്ക് കുത്തേറ്റു

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്‌നമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ എത്തിയ കൊണ്ടോട്ടി എസ്ഐ രാമചന്ദ്രനാണ് കുത്തേറ്റത്. കൈക്ക് പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...

ഫൈബർ വള്ളം മറിഞ്ഞു; മലപ്പുറത്ത് മൽസ്യ തൊഴിലാളികളെ കാണാതായി

മലപ്പുറം: ഫൈബർ വള്ളം മറിഞ്ഞ് ജില്ലയിലെ പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായി. 4 പേരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ഒരാളെ നിലവിൽ രക്ഷിച്ചു. ബാക്കിയുള്ള 3 പേർക്കായി നിലവിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന്...

കോഴിക്കോട് മെഡിക്കൽ കോളേജ്; മരുന്ന് മാറി കുത്തിവച്ച് രോഗി മരിച്ചതായി പരാതി

കോഴിക്കോട്: മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ഇതേ തുടർന്ന് സരോജിനിയുടെ ബന്ധുക്കൾ പോലീസിനും, ആശുപത്രി സൂപ്രണ്ടിനും പരാതി...

കാറിൽ കഞ്ചാവ് കടത്ത്; മുത്തങ്ങയിൽ 3 പേർ അറസ്‌റ്റിൽ

വയനാട്: സംസ്‌ഥാനാതിർത്തിയായ മുത്തങ്ങ വഴി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. നാലരക്കിലോ കഞ്ചാവുമായാണ് ഇവരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തിൽ അൽത്താഫ്(24),...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി; രാജ്യത്താദ്യം

വയനാട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ജില്ല. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ...

മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു

പാലക്കാട്: ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. രണ്ട് ലോറികളാണ്...
- Advertisement -