Tue, Aug 4, 2026
37.8 C
Dubai

മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു

പാലക്കാട്: ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. രണ്ട് ലോറികളാണ്...

കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട്: താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെയാണ് കരയ്‌ക്ക്‌ എത്തിച്ച് വെടിവെച്ചു കൊന്നത്. വനംവകുപ്പ് ആർടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ...

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. ബംഗാൾ സ്വദേശികളായ അക്കിബുൾ, കലാം എന്നിവരാണ് അറസ്‌റ്റിലായത്. ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിനിയെ ഇവർ പീഡിപ്പിക്കാൻ...

മണ്ണാർക്കാട്- അട്ടപ്പാടി റൂട്ടിൽ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡില്‍ ലോറികള്‍ കുടുങ്ങിയതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി...

പേരാവൂർ ചിട്ടി തട്ടിപ്പ്; പണം നഷ്‌ടപ്പെട്ടവരെ ചർച്ചയ്‌ക്ക്‌ വിളിച്ച് സിപിഎം

കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടവരെ ചർച്ചയ്‌ക്ക്‌ വിളിച്ച് സിപിഎം. ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണിക്ക് കണ്ണൂരിലെത്താനാണ് നിർദ്ദേശം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ...

കോർപറേഷനിൽ കോഴിക്കൂട് വിതരണം ചെയ്‌തതിൽ അഴിമതി; കേസെടുത്തു

കോഴിക്കോട്: കോർപറേഷനിൽ കോഴിക്കൂട് വിതരണം ചെയ്‌തതിൽ അഴിമതിയെന്ന് പരാതി. വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയും കൂട് വിതരണം ചെയ്‌ത കമ്പനിയും നൽകിയ പരാതിയിലാണ് നടപടി. മട്ടുപ്പാവിൽ മുട്ടക്കോഴി...

പൊന്നാനി സിപിഎമ്മിലെ അച്ചടക്ക നടപടി; ടിഎം സിദ്ദീഖ്‌ ഇന്ന് നിലപാടറിയിക്കും

മലപ്പുറം: പൊന്നാനിയില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖ് ഇന്ന് നിലപാട് വ്യക്‌തമാക്കും. സിദ്ദീഖിന് എതിരായ നടപടിക്ക് പിന്നാലെ പൊന്നാനിയില്‍ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് വെളിയങ്കോട്ടെ വീട്ടില്‍...

കനത്ത മഴ; ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം

പാലക്കാട്: കാലംതെറ്റി പെയ്‌ത മഴയിൽ ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം. രണ്ടാംവിള നടീൽ നടത്തിയ പാടശേഖരങ്ങൾ പലതും പൂർണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും നട്ട ഞാറും കെട്ടിയവരമ്പും ഒലിച്ചുപോയി. കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ, പള്ളങ്ങാട്ടുച്ചിറ,...
- Advertisement -