രാഷ്‌ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി
കണ്ണൂർ: രാഷ്‌ട്രപതിയുടെ വെബ്സൈറ്റ് വഴി വ്യാജ ഉത്തരവ് ഇറക്കി തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. എസ്ബിടി റിട്ട. ഉദ്യോഗസ്‌ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷ്റഫാണ് (71)...
പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
പട്ടാമ്പി: പെരുമണ്ണൂരിൽ കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറായി വിരമിച്ച വിപി നാരായണൻ (70), ഭാര്യ ഇന്ദിര...
ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു
ഉദുമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്.
തറ കെട്ടാനുള്ള മണ്ണ് നീക്കുമ്പോൾ തന്നെ കുഴിയിൽ ഉറവജലം നിറഞ്ഞത് ജോലിയുടെ വേഗത്തിന്...
മലമ്പുഴയിൽ തണ്ടർ ബോൾട്ട് സംഘം ഉൾവനത്തിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ഇന്ന്
പാലക്കാട്: പരിശോധനയ്‌ക്ക് പോയ തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങി. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ...
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ‘സാന്ത്വനം മലപ്പുറം’
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് മലപ്പുറം സോണ്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ കോട്ടപ്പടി താലൂക്ക് ഹോസ്‌പിറ്റൽ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാന്ത്വനം മലപ്പുറം പദ്ധതിക്ക് തുടക്കമായി.
കോട്ടപ്പടിയില്‍ ആരംഭിച്ച 'സാന്ത്വനം...
കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാ(15)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ...
ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവാക്കള്‍ അറസ്‌റ്റില്‍
പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ(23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്നും അറസ്‌റ്റിലായത്.
യുവാക്കളിൽ...
ബലക്ഷയമെന്ന് പഠന റിപ്പോർട്; കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവ്
കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ കെട്ടിടം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. വർഷങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ പ്രവർത്തന സജ്‌ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി...







































