Wed, May 13, 2026
29 C
Dubai

നെല്ലിയാമ്പതിയിൽ സന്ദർശകരുടെ തിരക്ക്; ഗതാഗതക്കുരുക്കും രൂക്ഷം

പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. താൽക്കാലികമായി അടച്ച കേശവൻപാറ വ്യൂ പോയിന്റ് തുറന്നതും, ട്രക്കിംഗ് പുനഃരാരംഭിച്ചതുമാണ് ഇപ്പോൾ സഞ്ചാരികളുടെ എണ്ണം ഉയരാൻ കാരണമായത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണി വരെ...

ഭാരതപ്പുഴയുടെ തീരത്തെ കരിങ്കൽഭിത്തി; ഈശ്വരമംഗലത്ത് നിർമാണം ആരംഭിച്ചു

മലപ്പുറം: 2018-19 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് ഭാരതപ്പുഴ കവിഞ്ഞൊഴുകി കരയിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ കരിങ്കൽ ഭിത്തിയുടെ നിർമാണം ആരംഭിച്ചു. നിലവിൽ ഈശ്വരമംഗലം മേഖലയിലാണ് നിർമാണം ആരംഭിച്ചത്. രണ്ട് മീറ്റർ ഉയരത്തിലാണ് പാർശ്വഭിത്തി...

സമ്പൂർണ ലോക്ക്ഡൗൺ; ജില്ലയിൽ 25 വാർഡുകളിലും, 3 നഗരസഭാ ഡിവിഷനുകളിലും

വയനാട്: ജില്ലയിലെ 25 വാർഡുകളിലും 3 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കളക്‌ടർ എ ഗീത. ഡബ്ള്യുഐപിആർ 10ൽ കൂടുതലുള്ള വാർഡുകളിലും നഗരസഭാ ഡിവിഷനുകളിലുമാണ് ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ...

കാട്ടാന ശല്യം രൂക്ഷമായി തോട്ടം മേഖല; നടപടി എടുക്കണമെന്ന് തൊഴിലാളികൾ

പാലക്കാട്: ജില്ലയിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി തൊഴിലാളികൾ. വാൽപാറയ്‌ക്ക്‌ സമീപമുള്ള സിങ്കോണ തേയിലത്തോട്ടം മേഖലയിൽ 14 കാട്ടാനകൾ കഴിഞ്ഞ ദിവസം താവളമുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം...

സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി

കണ്ണൂർ: സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി ആരോപണം. വിഷയത്തിൽ കണ്ണൂർ, കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ...

കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു; 78കാരന് ദാരുണാന്ത്യം

പാലക്കാട്: വയലിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് 78കാരൻ മരിച്ചു. രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ ആണ് മരിച്ചത്. തലയ്‌ക്കും കണ്ണിനും നെഞ്ചിലുമാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. ഇന്നലെ ഉച്ചയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു...

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ അപകടം; റിപ്പോർട് തേടി തൊഴിൽ മന്ത്രി

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി...

പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ടത് 50 ലക്ഷം; കൂടുതല്‍ വെളിപ്പെടുത്തൽ

കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്‌ഥാനാർഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചിലവിട്ടുവെന്നാണ് സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ. അതില്‍ 47.5...
- Advertisement -