Wed, May 13, 2026
29 C
Dubai

മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസ്; ജില്ലയിൽ 2 പേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്‌റ്റ് ചെയ്‌തു. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സ്വദേശി മുഹമ്മദ് ആരിഫ്(28), പൂച്ചിറ സ്വദേശി നിസാർ(30) എന്നിവരാണ് അറസ്‌റ്റിലായത്‌....

വെള്ളാട്ട് പുത്തൂർ ക്ഷേത്ര കവർച്ച; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി

മലപ്പുറം: ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ ടൗണിലെ പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പാലക്കാട് വടക്കാഞ്ചേരി...

സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന

കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്....

ജില്ലയിലെ ദേശീയപാതയിൽ പൊടിശല്യം; പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു

കോഴിക്കോട്: ജില്ലയിലെ ദേശീയപാതയിൽ വടകര സഹകരണ ആശുപത്രിക്ക് സമീപമുള്ള റോഡിലെ പൊടിശല്യം പരിഹരിക്കാൻ നടപടി സ്വീകരിച്ച് കെകെ രമ എംഎൽഎ. പൊടിശല്യം രൂക്ഷമായതോടെ സമീപത്തുള്ള ആംബുലൻസ് സ്‌റ്റാൻഡിലെ ഡ്രൈവർമാരാണ് ഇക്കാര്യം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പാലോളിപ്പാലം-മൂരാട്...

പാലക്കാട് നെല്ല് സംഭരണം; 35 മില്ലുടമകൾ കരാർ ഒപ്പിട്ടു

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തിന് 35 മില്ലുടമകൾ കരാർ ഒപ്പിട്ടു. നാളെ ബാക്കി മില്ലുടമകൾ കൂടി കരാറിൽ ഒപ്പിടുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദൻ അറിയിച്ചു. സപ്ളൈകോ മുഖേന 52 മില്ലുകളാണ്...

കാട്ടാനയുടെ ആക്രമണം; ജില്ലയിൽ ഒരാൾ മരിച്ചു

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ജില്ലയിൽ ഒരാൾ മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്‌റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് ആക്രമണം ഉണ്ടായത്. പുലർച്ചയോടെ പള്ളിയിൽ പ്രാർഥനക്കായി ബൈക്കിൽ പോയ ജസ്‌റ്റിനെയും ഭാര്യയെയും...

കോഴിക്കോട് സ്ളാബ് പൊട്ടി വീണുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഉണ്ടായ അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സലീം ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്‌നാട് സ്വദേശിയായ കാർത്തിക്...

യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി

കണ്ണൂർ: വ്യക്‌തി വൈരാഗ്യം തീർക്കാൻ കണ്ണൂരിൽ യുവാവിനെതിരെ എസ്‌ഐ പോക്‌സോ കേസെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ. തന്നെ കള്ളക്കേസിൽ എസ്‌ഐ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്ന്...
- Advertisement -