Wed, May 13, 2026
29 C
Dubai

കോഴിക്കോട് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു

കോഴിക്കോട്: കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കും ഉണ്ട്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സ്ളാബ് പൊട്ടിവീണാണ് അപകടം...

അട്ടപ്പാടിയിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്

പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. അട്ടപ്പാടി മേലെ കോട്ടത്തറയിലെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ നിന്നാണ് 6.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തി...

വിനോദ സഞ്ചാരികൾക്ക് ലഹരി വിൽപന; ജില്ലയിൽ 4 പേർ അറസ്‌റ്റിൽ

വയനാട്: ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി വിൽപന നടത്തുന്ന സംഘത്തെ പിടികൂടിയതായി വ്യക്‌തമാക്കി പോലീസ്. താമരശേരി സ്വദേശികളായ മലയിൽ തൊടുകയിൽ ഇസി ഷഫാൻ(30)‍, കിഴക്കേതൊടുകയിൽ കെടി ഷിബിലി(21), പൂരായിൽ വിസി ബിജിൻ(28),...

കേശവൻപാറ വ്യൂ പോയിന്റ്; സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്

പാലക്കാട്: നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റിലെ സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പോത്തുണ്ടി-നെല്ലിയാമ്പതി പാതയോരത്ത്...

കൊറ്റിയോട്ടുകുന്ന് കുന്നിൽ മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി പ്രദേശവാസിയുടെ മൊഴി

വയനാട്: ആദിവാസി കോളനിക്ക് സമീപം മാവോയിസ്‌റ്റ് സംഘത്തെ കണ്ടതായി പ്രദേശവാസിയുടെ മൊഴി. ഇന്നലെ രാവിലെ പേരാൽ കൊറ്റിയോട്ടുകുന്ന് ആദിവാസി കോളനിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ കുന്നിലാണ് മാവോയിസ്‌റ്റ് സംഘത്തെ കണ്ടതെന്ന് പ്രദേശവാസിയായ കണ്ണോത്ത് അഷ്‌റഫ്...

തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ...

കാട്ടാനശല്യം; ഒഴിവാക്കാൻ നടപടികളുമായി അധികൃതർ

പാലക്കാട്: അട്ടപ്പാടിയിൽ രൂക്ഷമാകുന്ന കാട്ടാനശല്യം കുറയ്‌ക്കാൻ കൃഷിയിടങ്ങളിൽ നിന്നും സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ തീരുമാനിച്ച് ജില്ലാ വികസന സമിതി യോഗം. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ...

ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന ഇല്ല

കണ്ണൂർ: ഡോക്‌ടറുടെ കുറിപ്പടി ഇല്ലാത്തവർക്ക് ഇനി ജില്ലയിലെ സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം. അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ സ്വകാര്യ ലാബിൽ വരുന്നവർക്ക് ആന്റിജൻ പരിശോധന ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പ്...
- Advertisement -