Wed, May 13, 2026
29 C
Dubai

രാജ്യറാണി ട്രെയിൻ; നിലമ്പൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തടയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ട് കേരള മുസ്‌ലിം ജമാഅത്ത്. ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ...

വന്യമൃഗങ്ങളുടെ പുനരധിവാസം; കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ

വയനാട്: കുറിച്യാട് റേഞ്ചിൽ നിർമിക്കുന്ന വന്യമൃഗങ്ങൾക്കായുള്ള പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഒരേസമയം നാല് കടുവകളെ താമസിപ്പിക്കാൻ കഴിയുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഒരുമാസത്തിനുള്ളിൽ  ആരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കുറിച്യാട് റേഞ്ചിലെ പച്ചടിയിലാണ്...

ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം; കോഴിക്കോട് സ്‌പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങി

കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് എസ്‌എസ്‌കെയുടെ (സമഗ്ര ശിക്ഷാ കോഴിക്കോട്) നേതൃത്വത്തിൽ പ്രത്യേക പഠന-പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ജില്ലയിൽ 280 സ്‌പെഷ്യൽ കെയർ സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇത്തരം വിദ്യാർഥികളുടെ മാനസികവും...

കാസർഗോഡ് സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി

കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി. മഹാരാഷ്‌ട്ര സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. മഹാരാഷ്‌ട്ര-കർണാടക അതിർത്തിയിലാണ്...

സന്ദർശകർക്ക് പ്രിയപ്പെട്ട എട്ടിക്കുളം ബീച്ച്; ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താതെ അധികൃതർ

കണ്ണൂർ: വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ എട്ടിക്കുളം ബീച്ചിന് ഇപ്പോഴും ടൂറിസം പദ്ധതിയിൽ സ്‌ഥാനമില്ല. നാവിക അക്കാദമി വരുന്നതിനു മുൻപ് ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു എട്ടിക്കുളം ബീച്ചും,...

പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണ റിപ്പോർട് റവന്യൂ വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ റിപ്പോർട് റവന്യൂ വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ. വീഴ്‌ച വരുത്തിയ...

മങ്കരയിലും കായാക്കിങ്ങിന് സാധ്യത; പ്രാഥമിക പരിശോധന നടത്തി

പാലക്കാട്: ജില്ലയിൽ കയാക്കിങ് വേദി യാഥാർഥ്യമാകുന്നു. തൃത്താല വെള്ളിയാങ്കല്ലിന് പുറമെ മങ്കരയിലും കായാക്കിങ്ങിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് മങ്കരയിൽ ഡിടിപിസി പ്രാഥമിക പരിശോധന നടത്തിയത്. പരിശോധനയിൽ മങ്കര പുഴ കായാക്കിങ്ങിന്...

ആനങ്ങാടി റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

വള്ളിക്കുന്ന്: ആനങ്ങാടി റെയിൽവേ ഗേറ്റിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി 8 മണിക്കൂറിൽ അധികം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് ഗേറ്റ് കടക്കുമ്പോൾ ലീഫ് പൊട്ടി ലോറി കുടുങ്ങിയത്. ഇതോടെ കോട്ടക്കടവ്...
- Advertisement -