Sun, Jun 14, 2026
31 C
Dubai

കാസർഗോഡ് ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന

കാസർഗോഡ്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഡോഗ്-ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, എല്ലാ മാസവും നടത്തുന്ന പതിവ് പരിശോധന മാത്രമാണിതെന്ന്...

ടൂറിസ്‌റ്റ് ബസിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ കീഴടങ്ങി

പാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ളാപറമ്പിൽ സലാമാണ് എക്‌സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസി.എക്‌സൈസ് കമ്മീഷണർക്ക് കൈമാറി. കഴിഞ്ഞ...

കോഴിക്കോട് വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്. കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ രണ്ട് വീടുകളിലാണ് മാവോയിസ്‌റ്റ് സംഘം എത്തിയത്. തുടർന്ന് വീടുകളിൽ നിന്ന് അരിയും തക്കാളിയും വാങ്ങികൊണ്ടുപോയതായാണ്...

വനിതകൾക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി

മലപ്പുറം: വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്‌ളോക്ക് പഞ്ചായത്തിലുമാണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്‌ളോക്ക്...

പനമരം സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം; പ്രതിഷേധവുമായി പൗരസമിതി

വയനാട്: പനമരം ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്‌തമാകുന്നു. പനമരം ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പനമരം, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കം പതിനായിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന...

കയറിൽ കെട്ടി വലിക്കും; മദ്യക്കടത്തിന് പുതുവഴി

വയനാട്: മദ്യക്കടത്തിന് പുതുവഴികളുമായി ഇതര സംസ്‌ഥാന സംഘങ്ങൾ. കയറിൽ കെട്ടിവലിച്ചാണ് കർണാടക മദ്യം കേരളത്തിലേക്ക് എത്തിക്കുന്നത്. കർണാടകയോട് അതിരുപങ്കിടുന്ന വയനാട്ടിലെ ബാവലി, മീൻകൊല്ലി, ചേകൊടി ഭാഗങ്ങളിലൂടെ ഇത്തരത്തിൽ അനധികൃത മദ്യക്കടത്ത് വ്യാപകമാണ്. ബാവലി...

ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്‌ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫിസർ (ഡിഎഫ്‌ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്‌ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച്...

അട്ടപ്പാടിയിൽ അൽഭുത കാഴ്‌ചയായി സൂര്യവലയ പ്രതിഭാസം

പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്‌ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്‌ചയാണ്‌ ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി...
- Advertisement -