വയനാടിന് ആശ്വാസം; ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു
വയനാട്: ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. ഓഗസ്‌റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി മിക്ക ദിവസങ്ങളിലും എണ്ണൂറിൽ താഴെ...
പൈപ്പ് ലൈൻ വഴി ഗ്യാസ് കണക്ഷൻ; ഡിസംബറോടെ തുടക്കം
കൂടാളി: കൊച്ചി- മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്നതിന് ഡിസംബറോടെ തുടക്കമാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല....
പാലക്കാട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതിയുടെ മകനും സഹോദരനുമെതിരെ സമാന കേസ്
പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ മൊയ്‌തീൻ കോയയുടെ മകനും സഹോദരനുമെതിരെ സമാനരീതിയിലുള്ള കേസുകൾ ഉള്ളതായി വിവരം. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജി മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള...
കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതി; പഠനം തുടങ്ങി
കോഴിക്കോട്: അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതിയുടെ ആദ്യപടി തുടങ്ങി. ചെളിനീക്കിയാണ് പുഴയുടെ ആഴം കൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സിഡബ്‌ളൂആർഡിഎമ്മിന്റെ നേതൃത്വത്തിൽ പുഴയിൽ നിന്നുള്ള ചെളിയുടെ സാമ്പിളുകൾ ശേഖരിച്ചു. പദ്ധതിയുടെ...
ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്
കാസർഗോഡ്: മണ്ഡലത്തിൽ ഓൺലൈൻ ക്‌ളാസുകളിൽ കയറാൻ സ്‌മാർട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ. ഹൃദയതരംഗം പദ്ധതി പ്രകാരം കാസർഗോഡ് മണ്ഡലത്തിലെ 50 വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നൽകുക. പദ്ധതിയുടെ...
അന്താരാഷ്‌ട്ര തീരശുചീകരണ ദിനം; പൊന്നാനി ബീച്ചിനെ പുതുക്കിയെടുത്തു
മലപ്പുറം: ജില്ലയിലെ പൊന്നാനി ബീച്ചിനെ വൃത്തിയാക്കി തീരദേശ പോലീസും, റെഡ് ക്രോസും, തിണ്ടിസ് എന്ന സംഘടനയും. അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തോട് അനുബന്ധമായാണ് പൊന്നാനി ബീച്ചിൽ സംയുക്‌ത ശുചീകരണ യജ്‌ഞം നടന്നത്.
ആഗോള മലിനീകരണ വെല്ലുവിളികളിൽ...
പാലാ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കാത്തത് ഖേദകരം; കൂറ്റമ്പാറ ദാരിമി
മലപ്പുറം: കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഭീകരവാദികളും, മതസൗഹാർദ്ദം തകർക്കുന്നവരുമാക്കി ചിത്രീകരിക്കുന്നവര്‍ ബോധപൂര്‍വം വിദ്വേഷം സൃഷ്‌ടിക്കുകയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കൂറ്റമ്പാറ ദാരിമി.
ഇസ്‌ലാമിലെ പരിപാവനമായ അർഥമുൾക്കൊള്ളുന്ന വാക്കിനെ ചേർത്തുപിടിച്ച് പാലാ ബിഷപ്പ് നടത്തിയ വിവാദ...
ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി
കണ്ണൂർ: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. തേറളായി സ്വദേശി അൻസിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
അൻസിബ് കടവിലെ ഒഴുക്കിൽപെട്ട് പോവുകയായിരുന്നു. അൻസിബിനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Read Also: ചന്തേര റെയിൽവേ...







































