കോവിഡ് പ്രതിരോധം; താഴെത്തട്ടിൽ നിന്ന് ഊർജിതമാക്കാൻ തീരുമാനം
വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്നുതന്നെ ഊർജിതമാക്കാൻ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമുതൽ ആർആർടികളിൽ അയൽക്കൂട്ട സമിതിയിലെ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിയതായി കളക്‌ടർ എ ഗീത അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ്...
മെഡിക്കൽ കോളേജ് ഫാർമസിയുടെ വീഴ്‌ച; ഡയറക്‌ടർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്‌ചയിൽ വീണ്ടും ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ. 2018 മാർച്ച് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിലെ ഡോക്‌ടർ എഴുതിയ മരുന്ന് കഴിച്ച് അപ്‌ളാസ്‌റ്റിക്...
പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക്; ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കി റെയിൽവേയുടെ പരീക്ഷണം
പാലക്കാട്: പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് സംബന്ധിച്ച് റെയിൽവേയുടെ പരീക്ഷണം തുടരുന്നു. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കിയിരിക്കുകയാണ് പാലക്കാട് ഡിവിഷൻ. നിലവിൽ 50 രൂപയാണ് പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. എന്നാൽ,...
വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനംകുഴി കാട്ടിക്കുഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹം.
കുളത്തിന്റെ സമീപത്ത് നിന്ന് ചെരുപ്പും മാസ്‌കും പണവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കമഴ്ന്ന് കിടക്കുന്ന...
വളർത്ത് മൃഗങ്ങൾക്ക് ഭീഷണി; നെല്ലിയാമ്പതിയിൽ വന്യമൃഗ ശല്യം രൂക്ഷം
പാലക്കാട്: നെല്ലിയാമ്പതി വനമേഖലയിൽ വളർത്ത് മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയായി വനമൃഗ ശല്യം. ആടുകൾക്കും പശുക്കൾക്കും പുറമെ വളർത്ത് നായകളെയും വന്യജീവികൾ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് വളർത്ത്...
മൂല്യവത്തായ ഗവേഷണങ്ങൾ വഴി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കണം; ഡോ. എം നാസർ
മലപ്പുറം: വസ്‌തുനിഷ്‌ഠവും സുതാര്യവുമായ പുതു വിജ്‌ഞാനങ്ങൾ പ്രസരിപ്പിക്കുന്ന മൂല്യവത്തായ ഗവേഷണ പഠനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കാൻ ഗവേഷകർ മുന്നോട്ടുവരണമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ.
കോഴിക്കോട് സർവകലാശാല...
ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ; സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ്
കാസർഗോഡ്: ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ് ഒരുങ്ങുന്നു. ഇനിമുതൽ വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ച ശേഷം ബാക്കി വരുന്ന എണ്ണ കളയേണ്ടതില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ...
പഴങ്ങളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം പ്രദേശത്ത് നിന്ന് ശേഖരിച്ച പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് ഫലം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പഴങ്ങളിൽ നിപാ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
നിപ രോഗം ബാധിച്ച്...







































