Fri, Aug 7, 2026
34.3 C
Dubai

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; 40 ലക്ഷത്തോളം തട്ടിയെടുത്തതായി പരാതി

മലപ്പുറം: ജില്ലയിൽ ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അഷ്റഫ്, കോടിയിൽ ഖമറുന്നിസ...

പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാൾ പിടിയില്‍. കൊടിയത്തൂർ സ്വദേശി അബ്‌ദുള്ളയെയാണ് മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്ഐ അബ്‌ദുറഹിമാനാണ് പരിക്കേറ്റത്....

സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനടുത്ത് പെരിന്തൽമണ്ണ നഗരസഭ

മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി പെരിന്തൽമണ്ണ നഗരസഭ. നഗരസഭാ പരിധിയിലെ 34 വാർഡുകളിലായി 40,742 പേർക്കാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ 62...

ഭെല്‍- ഇഎംഎല്‍ ഏറ്റെടുത്തു; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കാസർഗോഡ്: കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. കാസർഗോഡ് സ്‌ഥിതി ചെയ്യുന്ന സ്‌ഥാപനം ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരള സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ്...

മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല

മലപ്പുറം: പാലക്കാട് ജില്ലയിലെ മാത്തൂരിനെ മാതൃകയാക്കി മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തും. ചെറുകാവ് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാണ് ചെറുകാവ് മാത്തൂർ പഞ്ചായത്തിലെ...

വീടുകൾ തകര്‍ത്ത് പതിവായി മോഷണം; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്‍ത്രങ്ങളും മോഷണം നടത്തിയ കർണാടക സ്വദേശി അറസ്‌റ്റിൽ. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെ (38) യാണ്...

ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം

പാലക്കാട്: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്‌ജി സൈബര്‍...

കാറഡുക്കയിൽ കാട്ടാനശല്യം രൂക്ഷം; നാല് ഏക്കറോളം കൃഷിയിടങ്ങൾ നശിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷമായി. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലാണ് കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നത്. പ്രദേശത്തെ ഏക്കറ്‌ കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. അതേസമയം, ജനവാസ മേഖലയിലാണ് ഇപ്പോൾ കാട്ടാനകൾ...
- Advertisement -