Sat, Aug 8, 2026
33.9 C
Dubai

കോവിഡ്; പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പയ്യന്നൂർ: സിപിഎം സംസ്‌ഥാന കമ്മറ്റി അംഗം പി ജയരാജനെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് അദ്ദേഹം. ജയരാജന്റെ ആരോഗ്യനില...

നിപ്പ വന്നവഴി അറിയാൻ ആരോഗ്യ വകുപ്പ്; 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും. നിലവില്‍...

പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി

ലക്കിടി: പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസിയും. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോർത്തിണക്കുന്ന പദ്ധതിയുടെ പ്രോജകട് തയ്യാറാക്കി വരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനായി അധികൃതർ ലക്കിടി കുഞ്ചൻ നമ്പ്യാർ...

നിർബന്ധിത ക്വാറന്റെയ്ൻ; നടപടിയിൽ ആശങ്കയിലായി വയനാട്ടിലെ കർഷകർ

വയനാട്: അതിർത്തി കടക്കുന്ന മലയാളികൾക്ക് ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിസന്ധിയിലായി വയനാട്ടിലെ കർഷകർ. ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയ ഉത്തരവാണ് വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കർണാടകയിൽ മൂന്ന്...

ആറളം ഫാം പരിസരത്ത് നിന്ന് പത്ത് കാട്ടാനകളെ കാടുകയറ്റി

ഇരിട്ടി: ആറളം ഫാം പരിസരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും തമ്പടിച്ചിരുന്ന 10 കാട്ടാനകളെ കാടുകയറ്റി. പത്ത് മണിക്കൂർ നീണ്ട സാഹസത്തിനൊടുവിലാണ് ആനകളെ തുരത്താനായത്. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലേയും ആർആർടിയിലെയും വനപാലകരുടെ നേതൃത്വത്തിലുള്ള...

കോഴിക്കോട്ട് നിപ സ്‌ഥിരീകരിച്ച പഴൂർ വാർഡ് അടച്ചു; 17 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് മൂലം മരിച്ച 12 വയസുകാരന്റെ വീട് ഉൾപ്പെടുന്ന വാർഡ് അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡാണ് അടച്ചത്. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതവും പൂർണമായി നിർത്തിവെച്ചിട്ടുണ്ട്. വാർഡിലെ...

മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 7.30 ലക്ഷം രൂപ പിഴ 

മലപ്പുറം: മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ ഉപഭോക്‌താവിൽ നിന്ന് പിഴ  ഈടാക്കി. 7.30 ലക്ഷം രൂപയാണ് പിഴയിട്ടത്. പുല്ലൂരിലാണ് സംഭവം. ക്രിമിനൽ കേസ് ഒഴിവാക്കാൻ കിലോ വാട്ടിന് 4,000 രൂപ...

പാളയം, സെൻട്രൽ മാർക്കറ്റുകൾ; വൃത്തിയായി സൂക്ഷിക്കാൻ ഇടപെടൽവേണം- മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മൽസ്യ- മാംസ മാർക്കറ്റും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്‌ഥാന...
- Advertisement -