Sat, Aug 8, 2026
37 C
Dubai

ചെങ്കൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്‌; നാല് ലോറികൾ പിടിച്ചെടുത്തു

കാസർഗോഡ്: സീതാംഗോളിയിലെ അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ മാലിക് ദിനാർ കോളേജ് ട്രസ്‌റ്റിന്റെ ഉടമസ്‌ഥതയിലുള്ള 100 ഏക്കർ കോമ്പൗണ്ടിൽ അനധികൃതമായി നിരവധി ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സ്‌ഥലത്തുനിന്ന്‌...

അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കി; നഗരസഭക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം

പാലക്കാട്: കൗൺസിൽ യോഗങ്ങളിൽ അജണ്ടകൾ ചർച്ച കൂടാതെ പാസാക്കി എന്നാരോപിച്ച് പാലക്കാട് നഗരസഭക്ക് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുക, അമൃത് പദ്ധതി പ്രവൃത്തികൾ എത്രയും വേഗം...

ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; സർക്കാരിന് കമ്മീഷന്റെ അന്ത്യശാസനം

മലപ്പുറം: ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനം നൽകിയതായി വിഷയത്തിൽ ഇടപെട്ട സാമൂഹിക...

പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; ഭർത്താവ് വിജീഷ് പോലീസ് കസ്‌റ്റഡിയിൽ

കണ്ണൂ‌ർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഭർത്താവ് വിജീഷിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്‌റ്റഡിയിലെടുത്തത്. ചോദ്യം ചെയ്‌ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. കഴിഞ്ഞ ഞായറാഴ്‌ച...

കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; 2 പേർ പിടിയിൽ

കോഴിക്കോട്: 71 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇരുവരും രണ്ട് വിമാനങ്ങളിലാണ്...

ചേവായൂരിലെ പീഡനം; ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേവായൂരിലാണ് സംഭവം. അതേസമയം, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ജൂലൈയിലാണ് ചേവായൂരിലെ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരിയെ മൂന്ന് ചേർന്ന്...

കണിയാമ്പറ്റയിലെ ചന്ദനമര മോഷണം; രണ്ടുപേർ പിടിയിൽ

വയനാട്: വരദൂർ മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ...

കണ്ണൂർ-മസ്‌കത്ത് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

കണ്ണൂർ: കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം എയർ ഇന്ത്യ എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക....
- Advertisement -