കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി വിട്ടുനൽകില്ലെന്ന് പ്രദേശവാസികൾ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങളിൽ അനിശ്ചിതത്വം. നിലവിൽ ഇനിയും ഭൂമി വിട്ടു നൽകാനാവില്ലെന്ന നിലപാടിലാണ് പ്രദേശ വാസികൾ. ഇതിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി...
മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ചു
മഞ്ചേരി: കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ച് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 22 വെന്റിലേറ്ററുകളാണ് പുതുതായി എത്തിച്ചത്. രണ്ടു കോടി രൂപാ ചിലവിലാണ്...
ദിർഹം നൽകാമെന്ന വ്യാജേന തട്ടിപ്പ്; ഓട്ടോ ഡ്രൈവർക്ക് നഷ്ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ
കാസർഗോഡ്: രണ്ടംഗ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടമായി. തൃക്കരിപ്പൂർ കാടങ്കോട് നെല്ലിക്കാവിലെ പി ഹനീഫ എന്ന ഓട്ടോ ഡ്രൈവറെയാണ് ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം പറ്റിച്ചത്....
ബസ് സ്റ്റാന്റുകളില് മദ്യഷോപ്പുകൾ തുറക്കുന്നത് ഗുരുതരനീക്കം; കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളില് മദ്യക്കടകള് തുറക്കാനുള്ള സര്ക്കാര് നീക്കത്തില് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
സ്ത്രീകളും കുട്ടുകളുമടക്കമുള്ള സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പൊതു ജനങ്ങള് വന്നു പോകുന്ന ബസ്...
പാലക്കാട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം...
നിപ; കേന്ദ്രസംഘം കോഴിക്കോട് എത്തി
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില് കേന്ദ്രസംഘം സന്ദര്ശനം നടത്തുന്നു. നാഷണല് സെന്റര് ഫോര് ഡിസിസ് കണ്ട്രോള് ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന് കഴിച്ചെന്ന് കരുതുന്ന സ്ഥലം...
നിപ്പ; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന്...
കൂറ്റനാട്-മംഗളൂരുഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു
കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച്...








































