Fri, Nov 13, 2026
28 C
Dubai

കോവിഡ് വ്യാപനം; ജില്ലയിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു

വയനാട്: ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 1,003 പേർക്ക് കൂടി രോഗബാധ ഉണ്ടായതോടെയാണ് നിലവിൽ ജില്ലയിലെ ആകെ രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞത്. നിലവിൽ ആയിരത്തിന്...

എയിംസിന് വേണ്ടിയുള്ള ഭൂമി; കോഴിക്കോട് കിനാലൂരിൽ സർവേ പൂർത്തിയായി

കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും....

വ്യാജ ആധാർ, ഡ്രൈവിങ് ലൈസൻസ് നിർമാണം; രണ്ടുപേർ പിടിയിൽ

മലപ്പുറം: ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്‌റ്റുഡിയോ ഉടമ തെലക്കൽ ഷെമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച...

‘മോഷണം പോയ സ്വർണത്തിന് പകരം ഇത് സ്വീകരിക്കണം’; 9 വർഷത്തിന് ശേഷം കള്ളന്റെ അപേക്ഷ

കോഴിക്കോട്: ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്‌ടിച്ച സ്വർണമാലക്ക് പകരം ആഭരണം നൽകി കള്ളന്റെ മാനസാന്തരം. ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാർക്കാണ് കള്ളന്റെ മനമുരുകിയുള്ള കത്തും ഏഴരപ്പവന്റെ സ്വർണ മാലയും ഒമ്പതു വർഷത്തിനു ശേഷം...

സപ്ളൈകോ നെല്ല് സംഭരണം; പാലക്കാട് രജിസ്‌റ്റർ ചെയ്‌തത്‌ 45,378 കർഷകർ

പാലക്കാട്: ജില്ലയിൽ സപ്ളൈകോ വഴി ഒന്നാംവിള നെല്ല്‌ സംഭരണത്തിന്‌ രജിസ്‌റ്റർ ചെയ്‌തത്‌ 45,378 കർഷകർ. ആലത്തൂർ താലൂക്കിൽ 19,174, ചിറ്റൂരിൽ 14,684, മണ്ണാർക്കാട്‌ 6, ഒറ്റപ്പാലം 887, പാലക്കാട്‌ 10,225, പട്ടാമ്പി 402...

തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ

തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട്...

മാനന്തവാടിയിലെ കർഷകരുടെ ദേഹത്ത് സീൽ പതിപ്പിച്ച് കർണാടക

വയനാട്: അതിർത്തി കടന്ന മാനന്തവാടി സ്വദേശികളായ രണ്ടു കർഷകരുടെ ദേഹത്ത് കർണാടക സീൽ പതിപ്പിച്ചതായി പരാതി. ബാവലി ചെക്ക്പോസ്‌റ്റിൽ ഇന്നലെയാണ് സംഭവം. കർഷകർ കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്നപ്പോഴാണ് ഇവരുടെ ശരീരത്തിൽ കർണാടക മുദ്ര...

ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽകണ്ട് ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാംഭിച്ചു. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ഓക്‌സിജൻ വാർ റൂം പ്രവർത്തനം പുനരാരംഭിച്ചതെന്ന് കളക്‌ടർ...
- Advertisement -