Fri, Nov 13, 2026
28 C
Dubai

19 കാരിക്ക് പീഡനം; സഹപാഠിയായ യുവാവ് അറസ്‌റ്റിൽ

വൈത്തിരി: പത്തൊമ്പത് കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്‌റ്റിൽ. കാസർഗോഡ് സ്വദേശിയായ ഷിനോജിനെയാണ് വയനാട് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്...

ആളിയാറിൽ നിന്ന് പരമാവധി വെള്ളം സംഭരിച്ചുവെന്ന് ജലസേചന വകുപ്പ്

ചിറ്റൂർ: ആളിയാർ ഡാം തുറന്നതോടെ പരമാവധി ജലം സംഭരിച്ചതായി ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആളിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ ലഭിച്ചതിനാൽ ചൊവ്വാഴ്‌ച രണ്ടു തവണയാണ് ഡാം തുറന്നത്. ഇതോടെ ഒഴുകിയെത്തിയ...

ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഇല്ല

കോഴിക്കോട്: ജില്ലയിൽ ഇന്ന് സൗജന്യ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചാം തീയതിയോടെ മാത്രമാണ് ഇനി വാക്‌സിൻ എത്തുമെന്നാണ്...

കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു

കണ്ണൂർ: കാളികയത്ത് കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌. ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ളാന്റിന്റെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്....

ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ചു; ആംബുലൻസ് വാങ്ങി സിഎച്ച് സെന്റർ

മലപ്പുറം: ആക്രി പെറുക്കി വിറ്റും നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചും സമാഹരിച്ച തുകകൊണ്ട് ആംബുലൻസ് വാങ്ങി ആൽപ്പറമ്പ് സിഎച്ച് സെന്റർ. യൂത്ത്‌ലീഗ് പ്രവർത്തകരാണ് ആംബുലൻസ് വാങ്ങുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്. വീടുകളിൽനിന്ന് ആക്രി...

സമഗ്രവികസന കരടുരേഖ സമര്‍പ്പിച്ചു; പുതിയ ജില്ലാരൂപീകരണം അനിവാര്യം

മലപ്പുറം: ജില്ലയുടെ ആദ്യ വികസന കമ്മീഷണറായി ചുമതലയേറ്റ പ്രേം കൃഷ്‌ണൻ ഐഎഎസുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കള്‍ ജില്ലാ ആസൂത്രണ വിഭാഗ കാര്യാലയത്തില്‍ കൂടിക്കാഴ്‌ച നടത്തി. പുതിയ ജില്ലാ രൂപീകരണമടക്കമുള്ള...

മുഖ്യമന്ത്രിയെ നേരിൽകണ്ട് ഖലീലുല്‍ ബുഖാരി തങ്ങള്‍; വിവിധ വിഷയങ്ങൾ ശ്രദ്ധയിലെത്തിച്ചു

തിരുവനന്തപുരം: കേരളമുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച...

സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി

പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി കൊണ്ട് വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം...
- Advertisement -