Wed, Jun 17, 2026
30.8 C
Dubai

ഇ ബുള്‍ജെറ്റിന്റെ കസ്‌റ്റഡി അപേക്ഷ; ഓഗസ്‌റ്റ്‌ 24ന് കോടതി വാദം കേൾക്കും

തലശ്ശേരി: ഇ ബുള്‍ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസിന്റെ അപേക്ഷയിൽ ഓഗസ്‌റ്റ്‌ 24ന് ജില്ലാ സെഷന്‍സ് കോടതി വാദം കേൾക്കും. ഇന്നലെ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിഭാഗത്തിന്റെ...

നീലഗിരിയിലെ അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് ആശങ്കയിൽ

ഗുഡല്ലൂർ: അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് അനിശ്‌ചിതാവസ്‌ഥയിൽ. നീലഗിരി ജില്ലയിലെ കുന്നൂർ സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ സൈനികരാണ് തിരിച്ചുപോക്ക് സംബന്ധിച്ച് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്താണ് ഇവർ നീലഗിരിയിൽ പരിശീലനത്തിനായി എത്തിയത്. അഫ്‌ഗാനിസ്‌ഥാൻ താലിബാൻ...

തെരുവ് നായയോട് വീണ്ടും ക്രൂരത; കണ്ണൂരിൽ വെട്ടി പരിക്കേൽപ്പിച്ച നായ ചത്തു

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ്...

ഇടക്കാല ഉത്തരവ് പാലിച്ചില്ല; അതിർത്തിയിൽ മലയാളികളെ വീണ്ടും തടഞ്ഞ് കർണാടക

കാസർഗോഡ്: അതിർത്തിയിൽ യാത്രക്കാരെ കയറ്റി വിടുന്നതിൽ അയവില്ലാതെ കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള സ്‌ഥിരം യാത്രക്കാരെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും കർണാടക യാത്രക്കാരെ തടയുകയാണ്. ഇന്നലെ അതിർത്തിയിൽ എത്തിയ...

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ പിടിയില്‍

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ ബേക്കല്‍ പോലീസ്. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്‌ണനെ(65) ആണ് അറസ്‌റ്റ്...

മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ

മലപ്പുറം: ജില്ലയിൽ 12 സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സക്കീന അറിയിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്...

കാട്ടുതീ പ്രതിരോധം; രണ്ടരവർഷമായി പൂട്ടിക്കിടന്ന മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു

പടിഞ്ഞാറത്തറ: കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിക്കിടന്ന ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം ഇക്കോ ടൂറിസം തുറന്നു. രണ്ടര വർഷത്തോളം പൂട്ടിക്കിടന്ന മീൻമുട്ടി ഇന്നലെ മുതലാണ് തുറന്നത്. കോടതി വിധി അനുസരിച്ച് 2019 ഫെബ്രുവരി 24ന്...

നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം

നിലമ്പൂർ: കോവിഡ് നിയന്ത്രണത്തെ തുടർന്ന് നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. 14 സർവീസുകൾ ഉണ്ടായിരുന്നതിൽ നിലവിൽ രാജ്യറാണി മാത്രമാണ് നിലമ്പൂരിൽ നിന്നുള്ളത്. എന്നാൽ, പകൽ വണ്ടികൾ ഒന്നുമില്ല....
- Advertisement -