Fri, Nov 13, 2026
29 C
Dubai

നമ്പർ പ്‌ളേറ്റിന് പകരം ‘ജസ്‌റ്റ് മാരീഡ്’ സ്‌റ്റിക്കർ; പോലീസ് പിഴ ചുമത്തി

തിരൂരങ്ങാടി: ആഡംബരക്കാരിന്റെ നമ്പർ മാറ്റി പകരം 'ജസ്‌റ്റ് മാരീഡ്' എന്ന സ്‌റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് പിഴ. ദേശീയ പാതയിലെ വെന്നിയൂരിന് സമീപത്തുനിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരെ നടപടിയെടുത്തത്....

വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു

വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലെ അഞ്ചിടങ്ങളിൽ ആയാണ് പൊളിച്ചു പണിയുന്നത്. പാലത്തിന്റെ പണി നടക്കുന്നുണ്ടെകിലും വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടില്ലെന്ന് ദേശീയ...

കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്ഡൗൺ

വയനാട്: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്ക് വർധിച്ച സാഹചര്യത്തിൽ കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ. നിലവിൽ കൽപ്പറ്റയിൽ 11.52 ശതമാനമാണ് പ്രതിവാര രോഗ...

വാഹന അപകടങ്ങൾ; നാദാപുരം മേഖലയിൽ കർശന നടപടിയുമായി പോലീസ്

കോഴിക്കോട്: ജില്ലയിലെ നാദാപുരം മേഖലകളിൽ വാഹനാപകടങ്ങൾ കൂടിയതോടെ കർശന നടപടിയുമായി പോലീസ്. ഇതിന്റെ ഭാഗമായി നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം എന്നീ സ്‌റ്റേഷൻ പരിധിയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പടുത്തുമെന്ന് പോലീസ് അറിയിച്ചു. ഹെൽമെറ്റില്ലാതെ...

കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; പി ഉബൈദുല്ല എംഎൽഎ

മലപ്പുറം: കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാകമ്മിറ്റി മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ സാമഗ്രികൾ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു സാമഗ്രികൾ ഏറ്റുവാങ്ങി. വയനാട് മെഡിക്കൽ കോളേജിലെ...

കൊയിലാണ്ടിയില്‍ ചീട്ടുകളി സംഘത്തെ വലയിലാക്കി പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. പാര്‍ക്ക് റസിഡന്‍സ് ഹോട്ടലില്‍ നിന്നാണ് 4.75 ലക്ഷവുമായി 11 പേരെ അറസ്‌റ്റ് ചെയ്‌തത്‌. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ സിഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍...

ജില്ലയില്‍ 3,502 പേര്‍ക്കുകൂടി രോഗബാധ; പോസിറ്റിവിറ്റി 22.33%

മലപ്പുറം: ജില്ലയില്‍ ഇന്ന് 3,502 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധിതരിൽ ആരോഗ്യ മേഖലയിൽ നിന്നുള്ള ഒരാളും ഉൾപ്പെടും. 22.33 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ്...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ

കാസർഗോഡ്: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ. 48 സർക്കാർ കേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലുമായി 58 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 10,59,720 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ...
- Advertisement -