പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്
മലപ്പുറം: പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസിൽ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തിയ ഒമ്പത് കോടി...
കാസർഗോഡ് മെഡിക്കൽ കോളേജിന് 160 കോടിയുടെ ഭരണാനുമതി
കാസർഗോഡ്: ഗവ. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ 160 കോടിയുടെ ഭരണാനുമതി. കിഫ്‌ബി വഴിയാണ് തുക അനുവദിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം, ഇലക്‌ട്രിക്കൽ അടക്കമുള്ള ആശുപത്രി ഉപകരണങ്ങൾ, ഹോസ്‌റ്റൽ, ക്വാർട്ടേഴ്‌സ്, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ...
കഞ്ചിക്കോട്ടെ കോവിഡ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നു; പരാതിയുമായി വ്യവസായികൾ
പാലക്കാട്: കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് മലിന ജലവും മാലിന്യവും ഒഴുകുന്നതായി പരാതി. കാഞ്ചോക്കോട്ട കിൻഫ്രയിൽ പ്രവൃത്തിക്കുന്ന കോവിഡ് സെന്ററിൽ നിന്നാണ് മലിനജലവും, മാലിന്യങ്ങളും പൊതുവഴികളിലേക്കും ജലാശയങ്ങളിലേക്കും ഒഴുകുന്നതായി പരാതി...
മസിനഗുടിയിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; ആന്ത്രാക്‌സ് സംശയം
ഗുഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിനകത്തെ മസിനഗുഡിക്ക് സമീപത്തായി പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 15 വയസുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുമ്പികൈയിൽ നിന്നും വായിൽ നിന്നും രക്‌തം വാർന്ന നിലയിലാണ് ജഡം...
കായിക അധ്യാപകന്റെ അറസ്‌റ്റ്; സഹായിയായ യുവതിയും പിടിയിൽ
താമരശ്ശേരി: വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തെ തുടർന്ന് പിടിയിലായ കായികാധ്യാപകന്റെ സഹായിയായ യുവതിയും അറസ്‌റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറ സ്വദേശിയായ കായികാധ്യാപകൻ വിടി മനീഷായിരുന്നു പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. ഇയാൾക്ക്...
ജില്ലയിലേക്ക് സന്ദർശകർ എത്തുന്നു; സജീവമാകാൻ ഒരുങ്ങി ടൂറിസം കേന്ദ്രങ്ങൾ
വയനാട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളുകളായി അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ സന്ദർശകർക്കായി തുറന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആൾത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, തുറന്ന കേന്ദ്രങ്ങളിലെല്ലാം ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്.
പ്രാദേശിക...
ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു
പാലക്കാട്: ജില്ലയിൽ നാലു ലക്ഷത്തിലേറെ പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ വരെ 4,04,872 പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. അതേസമയം, ജില്ലയ്‌ക്ക് കൂടുതൽ...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ജില്ലയിൽ യുവതിക്കെതിരെ പരാതി
മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്....







































