Fri, Jun 19, 2026
35.6 C
Dubai

സുല്‍ത്താന്‍ ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്‌റ്റില്‍

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് ബാഗുകളിലായി 48...

ഓഗസ്‌റ്റ് 5ന് മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമവും ഉറൂസ് മുബാറകും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയസംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വെളിയങ്കോട്...

എസ്‌വൈഎസ്‍ സാന്ത്വന സദനം; പ്രാർഥനാഹാൾ ഉൽഘാടനം നാളെ വ്യാഴം

മഞ്ചേരി: അശരണർക്ക് അത്താണിയായി എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ സ്‌ഥാപിതമായ സാന്ത്വന സദനത്തിലെ 'പ്രാർഥനാഹാൾ' ഉൽഘാടനം നാളെ വ്യാഴം, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയി സുന്ന പൊൻമള...

‘കോഗ്‌നൈസ് കേരള 2021’ വെബിനാര്‍ സീരീസിന് സമാപനം

മലപ്പുറം: കോവിഡ് വ്യാപനം ശക്‌തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവക്ക് പരിഹാരം കാണാനും ബോധവൽകരണം നടത്താനും വേണ്ടിയാണ് 10 ആഴ്‌ച നീണ്ടുനിന്ന 'കോഗ്‌നൈസ് കേരള...

ട്രെയിനിൽ കള്ളപ്പണം കടത്താൻ ശ്രമം; ജില്ലയിൽ ഒരാൾ പിടിയിൽ

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം ജില്ലയിൽ പിടികൂടി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടിയത്. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ...

ആര്‍എസ്‌പിയിൽ പൊട്ടിത്തെറി; കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി

കാസര്‍ഗോഡ്: ആര്‍എസ്‌പി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. നാല് സെക്രട്ടറിയറ്റ് അംഗങ്ങളടക്കം 11 നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നാണ് റിപ്പോർട്. കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു. കഴിഞ്ഞ ആറ് മാസമായി പാര്‍ടി നിര്‍ജീവമാണെന്നാണ്...

പെരുന്തിരുത്തി; ഗതാഗത യോഗ്യമായ വലിയ പാലം വേണം, നാട്ടുകാർ രംഗത്ത്

എലത്തൂർ: പെരുന്തിരുത്തിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ ഗതാഗത യോഗ്യമായ വലിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിലവിൽ ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച നടപ്പാലമാണ് ഇവിടെ ഉള്ളത്. പെരുന്തിരുത്തി, പൂളാടിക്കുന്ന്, ചെട്ടികുളം പ്രദേശങ്ങളിലെ...

കാസർഗോഡ് വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യവിഷബാധ; 12 പേർ ചികിൽസ തേടി

കാസർഗോഡ്: ജില്ലയിലെ വനിതാ ഹോസ്‌റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടി. കാസർഗോഡ് ഉദയഗിരി വനിതാ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഉദയഗിരി...
- Advertisement -