കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി
മലപ്പുറം: രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംഘം കളക്‌ടറുമായി ചർച്ച നടത്തി. വൈറസ്...
പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ
പാലക്കാട്: പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ്(50) കൊപ്പം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ...
ഷിഗല്ല ബാധിച്ച് ഗുരുതരമായി ചികിൽസയിൽ ആയിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി
പെരിന്തൽമണ്ണ: ഷിഗല്ല ബാധിച്ച് അതിഗുരുതരമായി ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി. താഴേക്കോട് സ്വദേശികളുടെ രണ്ടര വയസുകാരിയാണ് മൗലാന ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കുട്ടി ബാക്‌ടീരിയ ബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച്...
ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ ധോണിയിൽ ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഭർത്താവ് മനു കൃഷ്‌ണൻ അറസ്‌റ്റിൽ. കോയമ്പത്തൂരിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്‌റ്റിലായത്. പ്രസവശേഷം ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും...
കോഴിക്കോട് കോർപറേഷൻ; കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ 80ൽ കൂടുതൽ കോവിഡ് രോഗികളുള്ള കോർപറേഷൻ വാർഡുകളിലായിരിക്കും കണ്ടെയ്‌മെന്റ് സോൺ നിലവിൽ വരിക. ഇതുവരെ 30 കേസുകൾ കൂടുതലുള്ള വാർഡുകളായിരുന്നു കണ്ടെയ്‌മെന്റ്...
പടിയൂരിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു
കണ്ണൂർ: പടിയൂരിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. പാലയാട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ബിനു പോലീസ് കസ്‌റ്റഡിയിലാണ്.
വെള്ളിയാഴ്‌ച വൈകീട്ടാണ് ബിനു മഹേഷിനെ കുത്തിയത്....
കോട്ടത്തറ ട്രൈബൽ ആശുപത്രി; 140 ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ജോലി എടുക്കുന്നത് 140 ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ഇവർക്ക് അവസാനമായി ശമ്പളം...
കാസർഗോഡ് നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും
കാസർഗോഡ്: ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ...








































