അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു
അട്ടപ്പാടി: ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ...
ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും...
സാഹിത്യ രചനകളിൽ ശ്രദ്ധേയരായി മഅ്ദിനിലെ ‘ഇരട്ടസഹോദര’ വിദ്യാര്‍ഥികള്‍
മലപ്പുറം: കവിതയെഴുത്തും കഥാരചനയും ഉൾപ്പടെയുള്ള സാഹിത്യ വിഷയങ്ങളിൽ സവിശേഷ കഴിവുകളുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരട്ട സഹോദരങ്ങളായ മഅ്ദിന്‍ വിദ്യാര്‍ഥികള്‍. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് പിലാക്കല്‍കണ്ടി അബൂബക്കര്‍ ബാഖവിയുടെയും സുലൈഖയുടെയും മക്കളായ നിസാമും നസീമും എഴുതിയ...
ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്
കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ...
മന്ത്രിയോട് പരാതി പറഞ്ഞു; പുത്തിഗെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ
കാസർഗോഡ്: സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ പുത്തിഗെയിലെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. പുത്തിഗെ ക്ഷേത്ര...
ക്ഷേത്രമുറ്റത്ത് നെൽ കൃഷിയുമായി ഭക്‌തരും ക്ഷേത്ര കമ്മിറ്റിയും
കണ്ണൂർ: ക്ഷേത്രമുറ്റത്ത് നെൽകൃഷി നടത്തി മാതൃകയായി കണ്ണൂരിലെ ഒരു ക്ഷേത്രം. പനോന്നേരി ശിവക്ഷേത്ര മുറ്റത്താണ് കരനെൽകൃഷി തുടങ്ങിയത്. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.
കടമ്പൂർ കൃഷിഭവനിൽനിന്നാണ് നെൽ വിത്തുകൾ ലഭിച്ചത്. കൃഷി ചെയ്യുന്നതിന് ആവശ്യമായ...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ശനിയാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ലോക്ക്ഡൗൺ സാഹചര്യത്തിൽ പരീക്ഷകൾ പാടില്ലെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.
കോവിഡിന്റെ പശ്‌ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഈ മാസം മൂന്നാം തീയതി നടത്താനിരുന്ന എല്ലാ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍
കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...








































