Tue, Aug 18, 2026
42 C
Dubai

മലപ്പുറം ജില്ലയിലെ വാക്‌സിൻ വിതരണം 10 ലക്ഷം കടന്നു

മലപ്പുറം: കോവിഡ്‌ പ്രതിരോധ വാക്‌സിൻ വിതരണം ജില്ലയിൽ 10 ലക്ഷം കടന്നു. 10,03,863 പേരാണ്‌ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്‌. ജില്ലയിൽ 8,22,479 പേർക്ക് ഒന്നാം ഡോസും 1,81,384 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്....

ഡെല്‍റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ അടച്ചിടും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളം, മഹാരാഷ്‍ട്ര, മധ്യപ്രദേശ് സംസ്‌ഥാനങ്ങളില്‍ കോവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ പ്ളസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര...

കണ്ണൂർ പുറ്റാംകടവ് പാലം അപകട ഭീതിയിൽ

പരിയാരം: തൂണുകൾ ദ്രവിച്ച് അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ പുറ്റാംകടവ് പാലം തകർച്ചാ ഭീഷണിയിൽ. പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തോട്ടിക്കൽ-ഏഴുംവയൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം. 20 വർഷം മുൻപ്‌ നിർമിച്ച...

കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് മുതൽ

കോഴിക്കോട്: നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് തുടങ്ങും. വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി കോർപറേഷനാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ടാഗോർ ഹാളിൽ രാവിലെ 10നാണ്‌ ഇത് ആരംഭിക്കുക. പ്രതിദിനം 300 ഡോസാണ്‌ നൽകുക. ഒന്നാം ഡോസ്‌...

ഒറ്റ അധ്യാപകനും 308 കുട്ടികളും; കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ അധ്യാപകരെ നിയമിക്കുക -യൂത്ത് ലീഗ്

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ ഒരേയൊരു അധ്യാപകനും 308 കുട്ടികളുമാണ് ഉള്ളതെന്നും ഓൺലൈൻ പഠനംപോലും ശരിയായ വിധം നടത്താനാവാത്ത അവസ്‌ഥയിലാണ്‌ ഈ സ്‌കൂളും കുട്ടികളുമെന്നും യൂത്ത്‌ലീഗ്‌ പത്രകുറിപ്പിൽ വ്യക്‌തമാക്കി. എൽപി വിഭാഗത്തിൽ 222 കുട്ടികളും...

ആദിവാസി കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും; മഅ്ദിൻ അക്കാദമി

മലപ്പുറം: കക്കാടന്‍ പൊയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കാട്ടുനായ്‌ക്കർ, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅ്ദിൻ അക്കാദമി സൗകര്യമൊരുക്കും. രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ്...

ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം; പൊതുജനം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സമുദായികമായി ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്‌തികളുടെ ഗൂഢശ്രമത്തില്‍ പൊതു സമുഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു. സാമ്പത്തിക ക്രയവിക്രയങ്ങളിലും വ്യാപര സ്‌ഥാപനങ്ങളും ഉൾപ്പടെയുള്ളവക്ക്...

ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്

കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ...
- Advertisement -