അന്തർ സംസ്‌ഥാന മോഷ്‌ടാവ് വയനാട്ടിൽ പിടിയിൽ
കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ...
നീരൊഴുക്ക് വർധിച്ചു; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു
പാലക്കാട് : ജില്ലയിൽ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. 95.57 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കനത്ത മഴയും, നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്....
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം
കണ്ണൂർ : ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ചെങ്ങളായി, ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്‌ഠപുരം നഗരസഭയിലും ഇവയുടെ ശല്യം പ്രതിദിനം വർധിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഏകദേശം...
നിയന്ത്രണ ലംഘനം; വെള്ളച്ചാട്ടത്തിൽ എത്തിയവരുടെ 18 ബൈക്കുകൾ പിടികൂടി
കോഴിക്കോട് : ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് മല ടൂറിസ്‌റ്റ് കേന്ദ്രത്തിൽ വനത്തിനുള്ളിലുള്ള വെള്ളച്ചാട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയവരുടെ വാഹനങ്ങൾ പോലീസ് പിടികൂടി. വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ 18 പേരുടെ ബൈക്കുകളാണ് പോലീസ്...
കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്‌റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു.
തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ...
രാമനാട്ടുകരയിലെ വാഹനാപകടത്തിൽ ദുരൂഹത; പോലീസ്
കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. അപകടത്തിൽപ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് കാറുകൾ കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തെ പിൻതുടർന്നവയിൽ ഒരു ഇന്നോവ കാർ പോലീസ്...
സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
വയനാട്: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...
പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും
കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ് വൈകിയത്. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി...







































