മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദിൽ മോഷണം; 8000 രൂപയോളം കവർന്നു
ചൊക്‌ളി: മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 8000 രൂപയോളം കവർന്നതായി പരാതി. മതിൽ ചാടിക്കടന്ന മോഷ്‌ടാവ് സിസിടിവി ക്യാമറ നശിപ്പിക്കാനും ശ്രമിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. ചൊക്‌ളി...
മഅ്ദിൻ ദഅ്’വ കോളേജിന്റെ ബിരുദാനന്തര ബിരുദം; പ്രവേശന പരീക്ഷ ജൂൺ 20ന്
മലപ്പുറം: മഅ്ദിൻ ദഅ്'വ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയായ 'എം ഡെറ്റ്' ജൂണ്‍ 20ന് ഞായറാഴ്‌ച വെര്‍ച്വലായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മതപഠനത്തോടൊപ്പം പ്ളസ് വണ്‍ ക്‌ളാസിലേക്ക് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഏഴ്...
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ടു; പരാതിയുമായി ബന്ധുക്കൾ
പാലക്കാട് : ജില്ലയിലെ പട്ടാമ്പിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലുള്ള സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടിയ നിലയിൽ കണ്ടെത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
കഴിഞ്ഞ ദിവസമാണ്...
ദീർഘകാല കാത്തിരിപ്പിന് വിരാമം; തടിയൻവളപ്പ് പാലം പണി അവസാന ഘട്ടത്തിൽ
കാസർഗോഡ്: കോടോംബേളൂർ പഞ്ചായത്തിലെ തടിയൻവളപ്പ് പുഴക്ക് കുറുകെ നിർമിച്ച പാലം ഉൽഘാടനത്തിന് സജ്‌ജമായി. ഇതോടെ എരുമങ്ങളം, താന്നിയാടി നിവാസികളുടെ ദീർഘകാല കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
കാസർഗോഡ് വികസന പാക്കേജിൽ 2.75 കോടി രൂപ ചെലവഴിച്ചാണ് പാലം...
മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: 1969 ജൂൺ 16ന് രൂപീകരിച്ച മലപ്പുറം ജില്ല ഇന്ന് 52 വയസ് പൂർത്തീകരിച്ചു. എന്നാൽ, സുസ്‌ഥിര വികസന പദ്ധതികളുടെ അഭാവം കാരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന ജില്ലയാണ് മലപ്പുറം. ഇനിയെങ്കിലും ജില്ലയുടെ സമഗ്രവും...
തണുത്ത് വിറച്ച് നായ്‌ക്കുട്ടികൾ; കരുതലിന്റെ തണലേകി പാലക്കാട് എംപി
ശ്രീകൃഷ്‌ണപുരം: ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുന്നൂർക്കോട് നിന്ന് മടങ്ങുന്ന വഴിയാണ് പാലക്കാട് എംപി വികെ ശ്രീകണ്Oന്റെ വാഹനത്തിനടിയിലേക്ക് നാല് നായ്‌ക്കുട്ടികൾ ഓടിക്കയറിയത്. മംഗലാംകുന്നിലെ പരിയാനമ്പറ്റ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്‌ക്ക് അടുത്തുള്ള വളവിൽ...
വാക്‌സിൻ വിതരണം; ജില്ലയിൽ നാളെയും മറ്റന്നാളും കൂടുതൽ കേന്ദ്രങ്ങളിൽ
കോഴിക്കോട് : നാളെയും മറ്റന്നാളുമായി ജില്ലയിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 45 വയസിന് മുകളിൽ ഉള്ളവർക്കായി ഒരു...
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്‌ടാക്കൾ പിടിയിൽ
കൽപറ്റ: ബൈക്ക് മോഷ്‌ടാക്കളായ യുവാക്കൾ പിടിയിൽ. ജൂൺ 12ന് ഇടപ്പെട്ടിയിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ മലപ്പുറം പുളിക്കൽ സിയാംകണ്ടത്തിലെ കെ അജിത്ത് (20), താമരശ്ശേരി ചമലിലെ വിടി സുധിൻ (21) എന്നിവരാണ്...







































