കേന്ദ്രത്തിനെതിരെ എസ്എസ്എഫിന്റെ ‘രാജ്യം ബഹളം വെക്കുന്നു’ സമരമുറ ഇന്ന് ; 677 കേന്ദ്രങ്ങളിൽ
മഞ്ചേരി: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ ഇന്ന് എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സമരദിനം ആചരിക്കുന്നു. 'രാജ്യം ബഹളം വെക്കുന്നു 'എന്ന ശീർഷകത്തിലാണ് പ്രതിഷേധ സമരം...
നഷ്ടപരിഹാരം നൽകിയില്ല; വീടിനുമേൽ പതിച്ച ഫോറസ്റ്റ് ജീപ്പിനായെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ
മലപ്പുറം: വീടിന് മുകളിലേക്ക് മറിഞ്ഞ ഫോറസ്റ്റ് ജീപ്പ് എടുക്കാനുള്ള വനപാലകരുടെ ശ്രമം കുടുംബവും നാട്ടുകാരും ചേർന്ന് തടഞ്ഞു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ വെള്ളാരം കുന്നേൽ പ്രകാശന്റെ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പ് എടുക്കാനുള്ള...
അനധികൃത മദ്യവിൽപന; യുവാവ് അറസ്റ്റിൽ
മാനന്തവാടി: കാറിൽവെച്ച് അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തോണിച്ചാൽ സ്വദേശി രാജേഷ് (48) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ കല്ലടിക്കുന്ന് ജംഗ്ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ...
ബസ് സർവീസില്ല; വനത്തിൽ ഒറ്റപ്പെട്ട് ചേകാടി നിവാസികൾ
പുൽപള്ളി: റിസർവ് വനവും കബനി പുഴയും കോട്ട കെട്ടിയ ചേകാടി ഗ്രാമത്തിലെ ജനങ്ങൾ പുറത്തുകടക്കാൻ മാർഗമില്ലാതെ വലയുന്നു. യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ആളുകളെ വലക്കുന്നത്. അത്യാവശ്യ കാര്യങ്ങള്ക്ക് പുല്പള്ളിയിലെത്താനും ചേകാടിക്കാര് പ്രയാസപ്പെടുന്നു. ചേകാടിയിലേക്കുള്ള...
എഞ്ചിൻ തകരാർ; കാസർഗോഡ് പുറംകടലിൽ കപ്പൽ കുടുങ്ങി
കാസർഗോഡ്: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ പുറംകടലിൽ കുടുങ്ങി. കാസർഗോഡ് കസബ കടപ്പുറത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ രാത്രി ചരക്കുകപ്പൽ കണ്ടത്.
കൊച്ചിയിൽനിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറായതിനെ തുടർന്നാണ് കപ്പൽ...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
കൊല്ലങ്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൊള്ളാച്ചി ആനമല സ്വദേശി മുത്തുകുമാർ (24) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 24കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന്...
ഇഎസ്ഐ ആശുപത്രിയുടെ ഒന്നാംനില തകർന്നു; രണ്ട് ജീവനക്കാർക്ക് പരിക്ക്
കോഴിക്കോട്: ചക്കോരത്തുകുളം ഇഎസ്ഐ ആശുപത്രിയുടെ ഒന്നാംനിലയുടെ തറ തകർന്ന് രണ്ടു വനിതാ ജീവനക്കാർ താഴേക്കുപതിച്ചു. ഇരുവർക്കും പരിക്കേറ്റു. മറ്റുജീവനക്കാർ അൽഭുതകരമായി രക്ഷപെട്ടു. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി ജമീല, ചെങ്ങോട്ടുകാവ് സ്വദേശി മീര എന്നിവർക്കാണ്...
ജില്ലയിൽ യുജിസി പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങണം; നിവേദനം നൽകി
വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും...







































