Sat, Nov 14, 2026
29 C
Dubai

പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ

പാലക്കാട് : ജില്ലയിൽ പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പാലക്കാട് ജില്ലയിലെ ചിറയ്‌ക്കാട്‌ സ്വദേശിയായ കുമാറിന്റെ മകൻ ആകാശ്(16) ആണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്നലെ രാത്രിയിൽ ബൈക്കിൽ കറങ്ങിയ യുവാക്കളെ പോലീസ്...

കനത്ത മഴ; മാഹി ആശുപത്രിക്ക് സമീപം മരങ്ങൾ കടപുഴകി വീണു

മയ്യഴി: കനത്ത മഴയിലും കാറ്റിലും മാഹി ഗവൺമെന്റ് ആശുപത്രിക്ക് സമീപം രണ്ട് വലിയ മരങ്ങൾ കടപുഴകി വീണു. ആശുപത്രി- ചൂടിക്കോട്ട റോഡിലാണ് വെള്ളിയാഴ്‌ച രാവിലെ അഞ്ചോടെ മരങ്ങൾ വീണത്. വൈദ്യുതി ലൈനിന് മുകളിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്‌ടർ...

യാത്രക്കാരില്ല; ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത് 10 ശതമാനം ബസുകൾ

കോഴിക്കോട് : ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഇന്നലെ ജില്ലയിൽ നിരത്തിലിറങ്ങിയത് 10 ശതമാനത്തിൽ താഴെ മാത്രം സ്വകാര്യ ബസുകൾ. യാത്രക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ബസുടമകൾ സർവീസുകൾ കുറച്ചത്. കൂടാതെ ഇന്നും നാളെയും സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ...

വർഷങ്ങളായി ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‍ത്രീ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത

മലപ്പുറം: കുറ്റിപ്പുറത്ത് വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ച് വരികയായിരുന്ന സ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിൽ നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്‌ക്കാണ്...

പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ മധുരയിലെ വാടകവീട്ടില്‍ നിന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ താമസിച്ച യുവാവിനായി...

‘പ്രതീക്ഷ’; കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനമായി നല്‍കുന്ന പദ്ധതിയുമായി രംഗത്ത്. ജൂണ്‍ 30ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ...

ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു

പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്‌തംവാർന്നു മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട്‌ കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ശ്രീജിത്തും നാലു...
- Advertisement -