പയ്യാവൂരില്‍ കർണാടക മദ്യവും ചാരായവും പിടികൂടി
കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ നിന്നും മദ്യവും ചാരായവും പിടികൂടി. വീട്ടിലും കാറിലും ബൈക്കിലും സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന 24 ലിറ്റര്‍ കര്‍ണാടക മദ്യവും എട്ട് ലിറ്റര്‍ ചാരായവുമാണ് ശ്രീകണ്‌ഠാപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തത്....
വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ
കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും...
കോഴിക്കോട് ജില്ലയിൽ 14 മാസം കൊണ്ട് ആരംഭിച്ചത് 980 സംരംഭങ്ങൾ
കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ 14 മാസത്തിനിടെ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ തുടങ്ങിയത് 980 പുതുസംരംഭങ്ങൾ. 2020-21 കാലയളവിൽ 903 സംരംഭങ്ങൾ തുടങ്ങിയിരുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം...
ജില്ലയിലെ മാളപ്പുരയിൽ കാട്ടാനശല്യം രൂക്ഷം; വൈദ്യുതി വേലിയും കിടങ്ങും തകർത്തു
വയനാട് : ജില്ലയിലെ മാളപ്പുരയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനകീയ സഹകരണത്തോടെ വനാതിർത്തിയിൽ നിർമിച്ചു പരിപാലിച്ചിരുന്ന വൈദ്യുതി വേലി തകർത്താണ് ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. തുടർന്ന് നിരവധി കർഷകരുടെ കൃഷിയാണ് ഇതിനോടകം തന്നെ...
ജില്ലയിലെ തുറന്ന ജയിലിൽ 174 തടവുകാരും പരോളിൽ; ശേഷിക്കുന്നത് ഒരാൾ മാത്രം
കാസർഗോഡ് : കോവിഡ് സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചതോടെ ജില്ലയിലെ ചീമേനി തുറന്ന ജയിലിലെ 175 തടവുകാരിൽ 174 പേരും പരോളിലിറങ്ങി. ആദ്യഘട്ടത്തിൽ കുറച്ചുപേർ മാത്രമാണ് പരോളിൽ ഇറങ്ങിയതെങ്കിൽ, ഇപ്പോൾ ഒരാൾ ഒഴികെ...
പോലീസിന് നേരെ ആക്രമണം; 2 പേർ പിടിയിൽ
അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്‌സ്...
‘മുഖ്യമന്ത്രി അറിയാൻ’; എൻഡോസൾഫാൻ ദുരിതബാധിതരെ കൈവിടരുത്; ജനകീയ സമിതിയുടെ സമരം
കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സമരമുറ്റം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ദുരിതബാധിതർ അവരുടെ വീട്ടുമുറ്റം കേന്ദ്രീകരിച്ചാണ് സമരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ദുരിതബാധിതരെ...
ക്ളീൻ കൽപ്പറ്റ ക്യാംപയിൻ; വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
കൽപ്പറ്റ: ക്ളീൻ കൽപ്പറ്റ ക്യാംപയിന്റെ ഭാഗമായി നഗരസഭയിൽ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാംപയിന്റെ മുൻസിപ്പൽ തല ഉൽഘാടനം നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് എടഗുനിയിൽ നിർവഹിച്ചു. അണുനശീകരണം, ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകൾ...







































