Sun, Jun 28, 2026
32.6 C
Dubai

കോവിഡ് രൂക്ഷം; ഗൂഡല്ലൂരിൽ തേയില ഫാക്‌ടറികൾ അടപ്പിച്ചു

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൂഡല്ലൂരിൽ പ്രവർത്തിച്ചിരുന്ന തേയില ഫാക്‌ടറികൾ അടപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഫാക്‌ടറിയിൽ ജോലിക്കായി എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്....

ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ജില്ലയിൽ ചികിൽസ പ്രതിസന്ധിയിൽ

മലപ്പുറം : ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കുള്ള മരുന്നിന് ക്ഷാമം വർധിക്കുന്നു. ജില്ലയിലെ മെഡിക്കൽ കോളേജിൽ നിലവിൽ മരുന്ന് ക്ഷാമം മൂലം രോഗികളെ തള്ളാനും കൊള്ളാനും വയ്യാത്ത സ്‌ഥിതിയാണ്‌. രൂക്ഷമായ ക്ഷാമം നേരിടുമ്പോഴും വെറും...

കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് 80 ദിവസത്തിനകം സ്‌ഥാപിക്കും

കാസർഗോഡ്: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്‌ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ്‌മയിൽ കാസർഗോഡ് ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല കൊച്ചിയിലെ കെയർ സിസ്‌റ്റംസിന്. ഇ-ടെണ്ടർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ...

വയനാട്ടിലെ അനധികൃത മരം മുറിക്കൽ; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

ബത്തേരി: മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയില്‍ അടിയന്തര അന്വേഷണത്തിന് റവന്യൂ വകുപ്പ്. ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. വിവാദം കനത്തതോടെ പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ വനം...

ഒരേസമയം രണ്ട് ഡോസ് വാക്‌സിൻ നൽകിയതായി പരാതി; വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്: ഒരേസമയം രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകിയതിനെ തുടർന്ന് കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കൽ...

കോവിഡ് രോഗികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്‌ഥാപന ഉടമക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ച മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്‌ഥാപന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. പൂനൂർ 19ൽ പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്‌സറി ഉടമക്കെതിരെയാണ് നടപടി. കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മൂന്ന്...

ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്....

ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

കണ്ണൂർ: കോവിഡ് ചികിൽസാ രംഗത്ത് കുതിപ്പുമായി കണ്ണൂർ. 6000 ലിറ്റർ ഓക്‌സിജന്‍ സംഭരണിയാണ് ജില്ലാ ആശുപത്രിയിൽ സ്‌ഥാപിച്ചത്. ഡെറാഡൂണിൽ നിന്നാണ് ടാങ്ക്‌ എത്തിച്ചത്. സംഭരണിക്ക് പുറമെ 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉൽപാദന...
- Advertisement -