അഴീക്കോട് കടലാമ സംരക്ഷണ കേന്ദ്രം ആരംഭിക്കും; വനംമന്ത്രി
കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ബീച്ചിലെ കടലാമ സംരക്ഷണ പ്രവർത്തകരെ ആദരിക്കാനായി നടത്തിയ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
കടലാമ സംരക്ഷണ പ്രവർത്തകരായ...
വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ
കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...
ടിപിആർ കുറഞ്ഞു; മണ്ണാർക്കാട് നഗരസഭയിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു
മണ്ണാർക്കാട്: രണ്ടാഴ്‌ചയായി തുടരുന്ന സമ്പൂർണ അടച്ചിടലിൽ നിന്ന് മണ്ണാർക്കാടിനെ ഒഴിവാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ട കോവിഡ് പരിശോധനയിൽ രോഗം...
അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ
കാസർഗോഡ് : സംസ്‌ഥാനത്ത് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലാകെ എൽപി, യുപി, ഹൈസ്‌കൂൾ ക്‌ളാസുകളിലായി 600ഓളം അധ്യാപകരുടെ കുറവാണുള്ളത്. ഇതിന് പുറമേ ഹയർസെക്കൻഡറി,...
ഓടകളുടെ നിർമാണം വൈകുന്നു; നഗരത്തിലെ വ്യാപാരികൾ പ്രതിസന്ധിയിൽ
കണ്ണൂർ : ജില്ലയിലെ നഗരപ്രദേശത്തെ മാർക്കറ്റ് പരിസരങ്ങളിൽ നടന്നുവരുന്ന ഓടയുടെ പുനർനിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. പുനർനിർമാണം തടസപ്പെട്ടതിനാൽ ഓടകൾക്ക് സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് വ്യാപാരികൾ വ്യക്‌തമാക്കി. എംഎ...
കാട്ടുപന്നി വേട്ട; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
താമരശ്ശേരി: ഈങ്ങാപ്പുഴ കരികുളം വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വേനക്കാവ് കാപ്പുമ്മൽ സതീശനെയാണ് വനപാലകർ പിടികൂടിയത്. ഇയാളിൽ നിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന കരികുളം സ്വദേശികളായ ഉസ്‌മാൻ,...
14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ
വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....







































