Thu, Aug 20, 2026
35 C
Dubai

മലപ്പുറത്ത് കൂടുതൽ വാക്‌സിൻ അനുവദിക്കണം; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികള്‍

മലപ്പുറം: ജില്ലയിലേക്ക് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ജനപ്രതിനിധികൾ സംസ്‌ഥാന സർക്കാരിനെ സമീപിച്ചു. ജനസംഖ്യക്ക് ആനുപാതികമായി ജില്ലയിലേക്ക് കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. മറ്റു ജില്ലകളെ അപേക്ഷിച്ച് വാക്‌സിൻ എടുത്തവരുടെ...

ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത്‌ 47 കേസുകൾ

വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...

കുറുമ്പാലക്കോട്ടയിലെ ഗർത്തം സോയില്‍ പൈപ്പിങ് പ്രതിഭാസം; ഭീതി വേണ്ട

വയനാട്: കഴിഞ്ഞ ദിവസം കുറുമ്പാലക്കോട്ട മലയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ഭീതി വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ഗർത്തം രൂപപ്പെട്ടതെന്നും ഭീതിക്ക് പകരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയാണ്...

ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ലക്ഷദ്വീപ്...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട് പൂർണമായും കത്തിനശിച്ചു

നീലേശ്വരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ തയ്യൽത്തൊഴിലാളിയായ എൻവി കൃഷ്‌ണന്റെ ഓലകൊണ്ട് നിർമിച്ച വീടാണ് പൂർണമായും നശിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. ശനിയാഴ്‌ച രാവിലെ...

വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും

കോഴിക്കോട്: അപകടാവസ്‌ഥയിലായ വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനും അതുവരെ ബദൽ സംവിധാനമൊരുക്കാനും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം. തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തരുതെന്ന്‌ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ നേരത്തെ മുന്നറിയിപ്പ്...

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പിടിയിൽ

മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43)യാണ്...

കോഴിക്കോട് ജില്ലയിൽ വാക്‌സിനേഷൻ യജ്‌ഞത്തിൽ പങ്കാളികളായി 7264 ഭിന്നശേഷിക്കാർ

കോഴിക്കോട്: 18നും 44 വയസിനുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക്‌ വാക്‌സിൻ നൽകാനുള്ള യജ്‌ഞത്തിന്റെ ഭാഗമായി 96 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 7264 പേർ വാക്‌സിൻ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക്‌ വേഗത്തിൽ തന്നെ വാക്‌സിൻ...
- Advertisement -