വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ
മലപ്പുറം: അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ കൽപകഞ്ചേരിയിൽ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
മീനടത്തൂര്‍ ചെമ്പ്ര...
30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും
കണ്ണൂർ: 30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത തോട് പ്രദേശത്തെ നാല് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലൂടെ ശുചീകരിച്ചു.
പയ്യന്നൂർ...
ഓൺലൈൻ ക്ളാസുകൾ അതാത് സ്‌ഥാപനങ്ങളിൽ വെച്ച് നടത്തുക; ജിഫ്‌രി തങ്ങൾ
കോഴിക്കോട്: ഇസ്‌ലാമിന്റെ പവിത്രത മാനിച്ചുകൊണ്ട് പള്ളി-ദർസ് ഉസ്‌താദുമാർ പള്ളിയിൽ വെച്ചും കോളേജ് ഉസ്‌താദുമാർ അതാത് സ്‌ഥാപനങ്ങളിൽ വെച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈൻ ക്ളാസ് എടുക്കണമെന്ന് ജിഫ്‌രി തങ്ങൾ ആവശ്യപ്പെട്ടു.
ഇതിനായി മഹല്ല്, കമ്മിറ്റി...
കോവിഡ് രോഗികളുടെ വീടുകളിലെ മൃഗങ്ങൾക്ക് ആശ്വാസമായി സാന്ത്വനം പ്രവർത്തകർ
മലപ്പുറം: ജില്ലയിലെ കരുളായി പരിസരത്തെ മൈലമ്പാറയിലെ കോവിഡ് ബാധിതരായ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് സംരക്ഷണവുമായി എസ്‌വൈഎസ് മൈലമ്പാറ യൂണിറ്റ് സാന്ത്വനം പ്രവർത്തകർ.
കോവിഡ് ബാധിതരുടെ വീടുകളിലെ മൃഗസംരക്ഷണം എല്ലാ അർഥത്തിലും വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഉൾഗ്രാമങ്ങളിൽ. വീട്ടുകാർക്ക്...
കോവിഡ് ഹെൽപ് ഡസ്‌കിലേക്ക് രണ്ടാംഘട്ട സാമഗ്രികൾ കൈമാറി
മലപ്പുറം: ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡസ്‌കിലേക്ക് രണ്ടാമതും പ്രതിരോധ സാമഗ്രികൾ കൈമാറി. മൂത്തേടം സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും എസ്‌വൈഎസ്, എസ്എസ്എഫിന്റേയും നേതാക്കൾ പഞ്ചായത്തിൽ സജ്‌ജമാക്കിയ...
എസ്‌വൈഎസ് ഹരിത മുറ്റം പദ്ധതി
മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ വിപുലമായ പരിസ്‌ഥിതി ക്യാംപയിൻ സംഘടിപ്പിക്കുന്നു.
വീടും...
കോവിഡ് വാക്‌സിൻ: ജില്ലയോട് നീതി കാണിക്കണം; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി
മലപ്പുറം: ഏറ്റവും കൂടുതൽ ആളുകളും കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല...
വ്യാപകമാകുന്ന ‘ആധുനിക ലഹരി’: സമഗ്ര അന്വേഷണം അനിവാര്യം; പൗരസമിതി
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം പരിസരങ്ങളിൽ ആധുനിക മയക്കുമരുന്നുകൾ വ്യാപകമാകുന്നു. ഇവക്കെതിരെ ശക്‌തമായ നടപടിവേണമെന്ന ആവശ്യവുമായി പൗരസമിതി രംഗത്ത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉൻമാദത്തിൽ തുടരാവുന്ന ‘മാക്‌സ്...







































