Thu, Aug 20, 2026
34 C
Dubai

പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും

പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ  പൂര്‍ണമായി അടച്ചിടാൻ പാലക്കാട്...

കാലവർഷം പടിവാതിൽക്കൽ; ദുരന്ത സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ച് അഗ്‌നിരക്ഷാ സേന

കണ്ണൂർ: തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്‌ചയോടെ സംസ്‌ഥാനത്ത്‌ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ ജില്ലയിൽ ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പ്രളയ- ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ...

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. അതേസമയം, സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ...

അനധികൃത മണലൂറ്റ് സംഘത്തെ നാട്ടുകാർ പിടികൂടി

കാസർഗോഡ്: വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം പന്ത്രണ്ടിൽ ഭാഗത്ത് കായലിൽ നിന്ന് അനധികൃതമായി മണലൂറ്റുന്ന സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. മണലെടുക്കുന്ന വഞ്ചി തകർത്തു. ഇന്നലെയാണ് ഇവരെ പിടികൂടിയത്. കായലിലെ മണലൂറ്റ് തടയാൻ രംഗത്തുള്ളവരാണ്...

കണ്ണൂരിൽ മൊബൈൽ വാക്‌സിനേഷന് തുടക്കമായി; 2 ട്രാവലറുകൾ ജില്ലാ പഞ്ചായത്ത് നൽകും

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വാക്‌സിനേഷൻ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ 2 മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് വാക്‌സിൻ...

മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു; കൗമാരക്കാർ പിടിയിൽ

ബാലുശ്ശേരി: എസ്‌റ്റേറ്റ് മുക്കിലെ കടകളിൽ നിന്നും മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. എസ്‌റ്റേറ്റ് മുക്കിലെ പഴയ ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ കളവ്...

മൊബൈൽ കടയിലെ തുടർച്ചയായ മോഷണം; യുവാവ് പിടിയിൽ

നല്ലളം: ഫറോക്ക് മോഡേൺ ബസാറിലെ ജിഎച്ച് മൊബൈൽ കടയിൽ മോഷണം നടത്തിയ യുവാവിനെ പിടികൂടി. പെരുമണ്ണ സ്വദേശി തൗഫീഖീനെയാണ് (27) നല്ലളം പോലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശി ഹനീഫയുടേതാണ് കട. കഴിഞ്ഞ വെള്ളി,...

ജില്ലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വാക്‌സിൻ യജ്‌ഞം ഇന്ന് നടക്കും

കോഴിക്കോട്: ജില്ലയിൽ 18 നും 44 വയസിനുമിടയിൽ പ്രായമുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും വാക്‌സിൻ നൽകാനായി ശനിയാഴ്‌ച വാക്‌സിനേഷൻ യജ്‌ഞം നടത്തുന്നു. രാവിലെ ഒൻപത് മണിക്ക് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് പൊതുമരാമത്ത്...
- Advertisement -