ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവ് കണ്ടെടുത്തു
കൊടുവള്ളി: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ അൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17.4 കിലോ കഞ്ചാവ് കണ്ടെടുത്തു. 8 ചെറിയ ചാക്കുകളിലായി കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമ...
കോവിഡ് പ്രതിരോധം: ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു
മലപ്പുറം: കോവിഡ് തീവ്രവ്യാപനം റിപ്പോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍...
മഴക്കാലപൂർവ ശുചീകരണം; 4 ദിവസത്തെ പരിപാടിക്ക് ജില്ലയിൽ നാളെ തുടക്കം
വയനാട് : ജില്ലയിലെ മഴക്കാലപൂർവ ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. 'നാലുനാൾ, നാലുപുറം നന്നാക്കാം' എന്ന പരിപാടിയുടെ ജില്ലാതല ഉൽഘാടനം നാളെ 11ന് തൊണ്ടർനാട് പഞ്ചായത്തിലെ കോറോം ടൗൺ തോട് വൃത്തിയാക്കി ജില്ലാ...
വിദേശമദ്യം കടത്താൻ ശ്രമം; 466 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
കാസർഗോഡ് : വാനിൽ കടത്താൻ ശ്രമിച്ച 466 ലിറ്റർ കർണാടക നിർമിത വിദേശമദ്യം ജില്ലയിൽ പിടികൂടി. ദേശീയപാതയിലെ പുല്ലൂരിൽ വച്ചാണ് എക്‌സൈസ് സംഘം മദ്യം പിടികൂടിയത്. തുടർന്ന് സംഭവത്തിൽ കാസർഗോഡ് ബദിരടുക്ക സ്വദേശിയായ...
പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി
പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം...
ജില്ലയിലെ അഭയ കേന്ദ്രത്തിൽ ആശ്വാസം; 99 ശതമാനം പേരും കോവിഡ് നെഗറ്റീവ്
പാലക്കാട് : നഗരപരിധിയിൽ ആരംഭിച്ച അഭയ കേന്ദ്രത്തിലെ 99 ശതമാനം ആളുകളും കോവിഡ് നെഗറ്റീവ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ സുരക്ഷിതമായി പാർപ്പിക്കാൻ കോവിഡ് കാലത്ത് നഗരസഭ ആരംഭിച്ചതാണ് അഭയ കേന്ദ്രം. നിലവിൽ...
വയനാട്ടില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കണം; വ്യാപാരികൾ
വയനാട്: വയനാട്ടിൽ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്‌ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ആഴ്‌ചയില്‍ മൂന്നു ദിവസമെങ്കിലും പ്രവൃത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ...
കാരശ്ശേരി ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൈസൂർ മല, തോട്ടക്കാട് പ്രദേശങ്ങളിലെ ആദിവാസി കോളനികളിലാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികൾ...







































