Sun, Sep 13, 2026
38 C
Dubai

തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...

പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...

അപ്രതീക്ഷിത മഴ; പാലക്കാട്‌ ജില്ലയിൽ 133 ഹെക്‌ടർ നെൽകൃഷി വെള്ളത്തിനടിയിൽ

പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട്‌ വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്‌....

രജിസ്‌ട്രേഷൻ പുതുക്കി നൽകിയില്ല; മാത്തൂരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം

പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. വിവിധ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ്...

അതീവ പരിസ്‌ഥിതിലോല പ്രദേശമായ പണ്ടാരത്തു മലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം

പാലക്കാട്: അതീവ പരിസ്‌ഥിതി ലോല പ്രദേശമായ വാളയാർ പണ്ടാരത്തുമലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം. മലബാർ സിമന്റ്‌സാണ് മലയിൽ ഖനനം തുടങ്ങാൻ നീക്കം നടത്തുന്നത്. മുമ്പും പൊതുമേഖലാ സ്‌ഥാപനമായ മലബാർ സിമന്റ്‌സ് ഇവിടെ...

തൃത്താലയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് പാറക്കുളം സ്വദേശികളായ 14 വയസുള്ള ഇരട്ട സഹോദരന്‍മാരെയും ഒന്‍പത്, 12 വയസുള്ള രണ്ട് കുട്ടികളെയും കാണാതായത്....

സർ, മാഡം വിളികൾ ഒഴിവാക്കാൻ ആവശ്യം; പ്രമേയം പാലക്കാട് നഗരസഭ തള്ളി

പാലക്കാട്: സർ, മാഡം തുടങ്ങിയവ വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാലക്കാട് നഗരസഭ തള്ളി. നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ്...

പാലക്കാട് നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലക്കാട്: നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറി ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ചില അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്ന്...
- Advertisement -